"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68: വരി 68:
==ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്==
==ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്റിങ്==
23/08/2023 ബുധനാഴ്ച്ച ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു.

==ജനുവരി പ്രവർത്തനങ്ങൾ==
സബ് ജില്ലാ ക്യാമ്പിന്റെ വാർത്ത ജനുവരി 1 നു പത്രത്തിൽ വന്നു.23-26 ബാച്ചിലെ തങ്കലെക്ഷ്മി  ആർഡിനോ ഉപയാഗിച്ചു സ്മാർട്ട് ബ്ലൈൻഡ് സ്റ്റിക്ക്  ഉണ്ടാക്കി.സെന്റ് തോമസ് സ്കൂളിൽ വെച്ച് നടന്ന ടെക്ക്  ഫെസ്റ്റിൽ ആർഡിനോ വിഭാഗത്തിൽ തേർഡ് പ്രൈസ്  നേടി.ഇതു സ്കൂളിൽ കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു . മറ്റു കുട്ടികൾക്ക് പ്രചോദനമായി.സ്കൂൾ വിസിറ്റിന്റെ ഭാഗമായി കിളിമാനൂർ സ്കൂളിലെ അധ്യാപകരും കുട്ടികളും കോട്ടൺഹിൽ കാണാനെത്തി.ഈ കുട്ടികൾക്ക് ലിറ്റിൽ കിറ്റിനെ ക്കുറിച്ചു 22-25 ബാച്ചിലെ  വൈഷ്ണവി ക്ലാസ് നൽകി  തങ്കലെക്ഷ്മി ഉണ്ടാക്കിയ സ്റ്റിക് അവതരിപ്പിച്ച് പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി.  ഹിമാചൽ പ്രദേശിൽ നിന്ന് വന്ന അധ്യാപകരുടെയും കുട്ടികളുടെയും സംഘം ലിറ്റിൽ കൈറ്റ്സ് ക്ലാസ് കാണാൻ എത്തി.ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചു ദേവിശ്രീ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് വളരെ നല്ല പ്രോഗ്രാമാണെന്നു അഭിപ്രായപ്പെട്ടു. വൈ ഐ പി രെജിസ്ട്രേഷ൯ ആരംഭിച്ചു.കുട്ടികൾക്ക് ക്ലാസ് നൽകി.19 ഐഡിയ നൽകി. ഡോക്കുമെ൯േഷ൯ പ്രവർത്തനങ്ങൾ ചെയ്തു. ഗ്രീൻ പാർലമെന്റ് ഡോക്യൂമെന്റഷന് പഴയ നിയമസഭയിൽ പോയി ചെയ്തു.ഡോക്കുമെ൯േഷ൯ പ്രവർത്തനങ്ങൾ ചെയ്തു. ഗ്രീൻ  പാര്ലമെന്റ് ഡോക്യൂമെന്റഷന് പഴയ നിയമസഭയിൽ പോയി ചെയ്തു .
== തണ്ണീർതട ദിനം ==
== തണ്ണീർതട ദിനം ==
തണ്ണീർതട ദിനത്തിൽ എക്കോ ക്ലബ്ബിനു വേണ്ടി പ്രസൻ്റേഷൻ തയ്യാറാക്കി സെമിനാർ തങ്കലക്ഷ്മി എടുത്തു. സ്കൂളിൽ ലാബ് 3 ൽ വെച്ച് നടന്ന ക്ലാസിൽ എച്ച്.എം സമ്മാനങ്ങൾ നൽകി.തിരുവനന്തപുരം ജില്ലയിലെ ഓൺലൈൻ ആഘോഷത്തിലും ക്ലാസ് എടുക്കാൻ തങ്കലക്ഷ്മിക്ക് അവസരം ലഭിച്ചു.

2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2268036" എന്ന താളിൽനിന്ന് ശേഖരിച്ചത്