"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 14: വരി 14:

===മികവുകൾ===
===മികവുകൾ===
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, പൊതു വിജ്ഞാനം, ആര്ട്ട് എഡ്യൂക്കേഷൻ.[[പ്രമാണം:3db8a0ec-5cf5-4511-9ffa-871f309a4824.jpg|ലഘുചിത്രം|യോഗാ പരിശീലനം]]യോഗ പരിശീലനം,[[പ്രമാണം:F70d6243-cc33-4d41-8876-d160b9b9e49a.jpg|ലഘുചിത്രം|കരാട്ടെ പരിശീലനം]]കരാട്ടെ പരിശീലനം,സ്കോളർ ഷിപ്പു എക്സാം പരിശീലനങ്ങൾ, ഹിന്ദി ക്ലാസുകൾ എന്നീ സൗകര്യങ്ങൾ എവിടെ ലഭ്യമാണ് .
 
പൊതു വിജ്ഞാനം.
 
ആര്ട്ട് എഡ്യൂക്കേഷൻ.[[പ്രമാണം:3db8a0ec-5cf5-4511-9ffa-871f309a4824.jpg|ലഘുചിത്രം|യോഗാ പരിശീലനം]]യോഗ പരിശീലനം.[[പ്രമാണം:F70d6243-cc33-4d41-8876-d160b9b9e49a.jpg|ലഘുചിത്രം|കരാട്ടെ പരിശീലനം]]കരാട്ടെ പരിശീലനം.
 
സ്കോളർ ഷിപ്പു എക്സാം പരിശീലനങ്ങൾ.
 
ഹിന്ദി ക്ലാസുകൾ.

=== പൊതുവായ പ്രവർത്തനങ്ങൾ ===
=== പൊതുവായ പ്രവർത്തനങ്ങൾ ===
കുട്ടികൾക്ക് ആഴ്ചയിൽ നാല് ദിവസം യൂണിഫോം, ബെൽറ്റ്, ഐ ഡി കാർഡ് ഇവ നിര്ബന്ധമാക്കിയിട്ടുണ്ടു . കുട്ടികളുടെ സുരക്ഷ കണക്കാക്കി ഒരു വാച്ച്മാനെ നിയോഗിച്ചു. സ്കൂളിന്റെ മുൻ വശത്തു സ്ഥിതി ചെയ്യുന്ന കിണറാണ് പ്രധാന ജലസ്രോതസ്. സ്കൂളിന് ആവശ്യമായ വെള്ളം ഇതിൽ നിന്നാണ് ലഭിക്കുന്നത് .

18:22, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് മുറികൾ

7 ക്ലാസ് മുറികൾ. ഒരു സ്മാർട്ട്  ക്ലാസ് മുറി ഉണ്ട്.

റീഡിംഗ്റും

1 റീഡിങ് റൂം

ലൈബ്രറി

എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ക്രമീകരിച്ചിരിക്കന്നു.

കമ്പ്യൂട്ടർ ലാബ്

5 ലാപ് ടോപ്, 2 പ്രൊജക്ടർ, 1 കമ്പ്യൂട്ടർ, ആവശ്യമായ സ്പീക്കർ, സ്ക്രീൻ എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട് .

കമ്പ്യൂട്ടർ ലാബ് ശീതീകരിച്ചതാണ്.

മികവുകൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, പൊതു വിജ്ഞാനം, ആര്ട്ട് എഡ്യൂക്കേഷൻ.

യോഗാ പരിശീലനം

യോഗ പരിശീലനം,

കരാട്ടെ പരിശീലനം

കരാട്ടെ പരിശീലനം,സ്കോളർ ഷിപ്പു എക്സാം പരിശീലനങ്ങൾ, ഹിന്ദി ക്ലാസുകൾ എന്നീ സൗകര്യങ്ങൾ എവിടെ ലഭ്യമാണ് .

പൊതുവായ പ്രവർത്തനങ്ങൾ