"ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
<gallery>
<gallery>
പ്രമാണം:25460-EKM-KUNJ-16.jpg|AGNA ROSE
പ്രമാണം:25460-EKM-KUNJ-17.jpg|AVANTHIKA SANDEEP
പ്രമാണം:25460-EKM-KUNJ-18.jpg|AVANTHIKA SANDEEP
</gallery>'''<big><nowiki/></big>'''{{PSchoolFrame/Header}}
</gallery>'''<big><nowiki/></big>'''{{PSchoolFrame/Header}}
{{Infobox School  
{{Infobox School  

16:23, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്
വിലാസം
എടക്കുന്ന്

ഒ. എൽ. പി.എച്. യു. പി. എസ്. എടക്കുന്ന്
,
പാദുവാപുരം പി.ഒ.
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം12 - 5 - 1955
വിവരങ്ങൾ
ഫോൺ0484 2450174
ഇമെയിൽolphupsedakkunnu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25460 (സമേതം)
യുഡൈസ് കോഡ്32080200101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല കുര്യൻ
പി.ടി.എ. പ്രസിഡണ്ട്നൈജോ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ലിൻഡ
അവസാനം തിരുത്തിയത്
18-03-202425460


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ  എടക്കുന്ന് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒ .എൽ. പി .എച്ച്. യു പി സ്കൂൾ. എടക്കുന്ന് ഗ്രാമത്തിൻറെ തിലകക്കുറിയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് വിജ്ഞാനദീപം ആയി ഗ്രാമത്തിലെ ഹൃദയഭാഗത്ത് ഈ വിദ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ചരിത്രം

പള്ളിയോടു ചേർന്ന് ഒരു പള്ളിക്കൂടം എന്ന് വിശുദ്ധ ചാവറ പിതാവിൻറെ സ്വപ്നത്തെ അന്വർത്ഥമാക്കിക്കൊണ്ട് എടക്കുന്ന് പള്ളിയുടെ സ്ഥാപനത്തിന് ശേഷം ഈ നാട്ടുകാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി അന്നത്തെ വികാരിയച്ചൻ ആയിരുന്നു ബഹുമാനപ്പെട്ട ചിറമേൽ കുര്യാക്കോസ് അച്ഛൻ പ്രത്യേക താൽപര്യപ്രകാരം1955 മേയ് 12 ഓ എൽ പി സ്കൂൾ സ്ഥാപിതമായി. പിന്നീട് ആറു വർഷങ്ങൾക്ക് ശേഷം 1961 ജനുവരി 18 നാട്ടിൽ നിർധന വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം എൽപി ക്ലാസ്സുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. സി. എം. സി. മേരിമാതാ പ്രോവിൻസിൻെറ കീഴിൽ ഈ സ്ഥാപനം ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുവരുന്നു. സി.മേരി പെനറ്റ്യൻഷ്യ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക

ഭൗതികസൗകര്യങ്ങൾ

  • കന്വ്യൂട്ടർ റൂം
  • സ്മാർട്ട് റൂം
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമം പേര് വർഷം
1 മേരി പെനറ്റൻഷ്യ 1955-1968
2 മേരി ദേവസ്യ 1968-1976
3 ലീല ഓ പി 1976-1987
4 കൊച്ചുത്രേസ്യ പി. കെ 1987-1991
5 മേരി എം. ജെ 1991-1992
6 അന്നം പി. വി 1993-1995
7 പി ഡി തങ്കമ്മ 1995 -1999
8 മേരി കെ.പി 1999-2007
10 ഫിലോമിനാ വി ഡീ 2007-2011
11 ആനീസ് ടി.വി 2011- 2013
12 എൽസി എ. ഓ 2013-2018


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.25146,76.39658|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കറുകുറ്റി കപ്പേള- ഇടത്തോട്ട് തിരിഞ്ഞ് മൂന്നാംപറമ്പ് ജംഗ്ഷനിൽ നിന്ന് ഇടക്കുന്ന് റോഡിലേക്ക് - എടക്കുന്ന് ജംഗ്ഷനിൽ നിന്ന് നേരെ ഒരു കിലോമീറ്റർ.
  • കറുകുറ്റി പ്രീമിയർ (അഡുലെക്സ് കൺവെൻഷൻ സെന്റർ) - പന്തക്കൽ ഇടക്കുന്ന് റോഡിലേക്ക് ഇടത്തേക്ക് തിരിയുക - പന്തക്കൽ ജംഗ്ഷനിൽ വലത്തേക്ക് തിരിയുക- എടക്കുന്ന് റോഡ് - എടക്കുന്ന് ജംഗ്ഷനിൽ നിന്ന് നേരെ 1 കി.