"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kvskthss (സംവാദം | സംഭാവനകൾ)
Kvskthss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''{Infobox School'''
'''|സ്ഥലപ്പേര്=മുതുകുളം'''
'''|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ'''
'''|റവന്യൂ ജില്ല=ആലപ്പുഴ'''
'''|സ്കൂൾ കോഡ്=35045'''
'''|എച്ച് എസ് എസ് കോഡ്='''
'''|വി എച്ച് എസ് എസ് കോഡ്='''
'''|വിക്കിഡാറ്റ ക്യു ഐഡി='''
'''|യുഡൈസ് കോഡ്='''
'''|സ്ഥാപിതദിവസം='''
'''|സ്ഥാപിതമാസം='''
'''|സ്ഥാപിതവർഷം=1920'''
'''|സ്കൂൾ വിലാസം=KV SAnskrit HSS Muthukaulam'''
'''|പോസ്റ്റോഫീസ്=മുതുകുളം'''
'''|പിൻ കോഡ്=690506'''
'''|സ്കൂൾ ഫോൺ='''
'''|സ്കൂൾ ഇമെയിൽ=35045alappuzha@gmail.com'''
'''|സ്കൂൾ വെബ് സൈറ്റ്='''
'''|ഉപജില്ല=ഹരിപ്പാട്'''
'''|ബി.ആർ.സി=ഹരിപ്പാട്'''
'''|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്'''
'''|വാർഡ്=11'''
'''|ലോകസഭാമണ്ഡലം=ആലപ്പുഴ'''
'''|നിയമസഭാമണ്ഡലം=ഹരിപ്പാട്'''
'''|താലൂക്ക്='''
'''|ബ്ലോക്ക് പഞ്ചായത്ത്='''
'''|ഭരണവിഭാഗം='''
'''|സ്കൂൾ വിഭാഗം='''
'''|പഠന വിഭാഗങ്ങൾ1='''
'''|പഠന വിഭാഗങ്ങൾ2='''
'''|പഠന വിഭാഗങ്ങൾ3='''
'''|പഠന വിഭാഗങ്ങൾ4='''
'''|പഠന വിഭാഗങ്ങൾ5='''
'''|സ്കൂൾ തലം='''
'''|മാദ്ധ്യമം='''
'''|ആൺകുട്ടികളുടെ എണ്ണം 1-10='''
'''|പെൺകുട്ടികളുടെ എണ്ണം 1-10='''
'''|വിദ്യാർത്ഥികളുടെ എണ്ണം 1-10='''
'''|അദ്ധ്യാപകരുടെ എണ്ണം 1-10='''
'''|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്='''
'''|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്='''
'''|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്='''
'''|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്='''
'''|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്='''
'''|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്='''
'''|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്='''
'''|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്='''
'''|പ്രിൻസിപ്പൽ='''
'''|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ='''
'''|വൈസ് പ്രിൻസിപ്പൽ='''
'''|പ്രധാന അദ്ധ്യാപിക='''
'''|പ്രധാന അദ്ധ്യാപകൻ='''
'''|സ്കൂൾ ലീഡർ='''
'''|ഡെപ്യൂട്ടി സ്കൂൾ ലീഡർ='''
'''|പി.ടി.എ. പ്രസിഡണ്ട്='''
'''|എം.പി.ടി.എ. പ്രസിഡണ്ട്='''
'''|എസ്.എം.സി ചെയർപേഴ്സൺ='''
'''|സ്കൂൾ ചിത്രം='''
'''|size=350px'''
'''|caption='''
'''|ലോഗോ='''
'''|logo_size=50px'''
'''|box_width=380px'''
'''<nowiki>}}</nowiki>'''
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക്  നൽകി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാർക്ക്  7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാൻഅപൂർവ്വം ആളുകൾക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകർ  

ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി. മുതുകുളത്ത്  നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച്  ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും  സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു.