"പാതിരിയാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=രഘുനാഥ് ടി | |പ്രധാന അദ്ധ്യാപകൻ=രഘുനാഥ് ടി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രീജിത്ത്.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അഫ് സീന.പി.പി | ||
|സ്കൂൾ ചിത്രം=14329.jpeg | |സ്കൂൾ ചിത്രം=14329.jpeg | ||
|size=350px | |size=350px |
15:10, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പാതിരിയാട് ജെ. ബി. എസ്.
പാതിരിയാട് ജെ ബി എസ് | |
---|---|
വിലാസം | |
പാതിരിയാട് ശങ്കരനെല്ലൂർ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | pathiriyadjbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14329 (സമേതം) |
യുഡൈസ് കോഡ് | 32020400507 |
വിക്കിഡാറ്റ | Q64457603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഘുനാഥ് ടി |
പി.ടി.എ. പ്രസിഡണ്ട് | പ്രീജിത്ത്.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അഫ് സീന.പി.പി |
അവസാനം തിരുത്തിയത് | |
18-03-2024 | 14329p |
ചരിത്രം
അറിവിന്ർറെ വിശാലമായ ലോകത്തില് പാതിരിയാട് ഗ്രാമത്തിന് ഒരിടം ഉണ്ടാവണമെന്ന കാഴ്ചപ്പാട് വെച്ച് പുലര്ർത്തിയ ഏതാനും സാമൂഹ്യ പരിഷ്കാര്ർത്താക്കള് മുന്നിട്ടിറങ്ങി സ്ഥാപിച്ച വിദ്യാലയമാണ് പാതിരിയാട് ജൂനിയര് ബേസിക് സ്കൂള്.ഒാടക്കാടിന് സമീപം തെനിശ്ശേരിക്കണ്ടിപ്പറമ്പില് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പിന്നീട് ചെക്യോട്ട് തറവാട്ടുകാരുടെ ഗണപതിയാന് പറമ്പിലേക്ക് മാറ്റി സ്താപിച്ചു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുര ,രണ്ടു കക്കൂസ് ,കിണർ ,ചുറ്റുമതിൽ ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സി ആർ ഗോപാലൻ നമ്പ്യാർ. കെ ഇ ലക്ഷ്മികുട്ടിയമ്മ കെ ഇ രവീന്ദ്രൻ
മുൻസാരഥികൾ
പി സി പദ്മനാഭൻ നമ്പ്യാർ കെ സി രാമൻ മാസ്റ്റർ സി എം സരോജിനി റ്റീച്ചർ കെ വി രാഘവൻ മാസ്റ്റർ സി എം ശ്രീധരൻ മാസ്റ്റർ കെ പി ഗംഗാധരൻ മാസ്റ്റർ എം സുലോചന ടീച്ചർ ഇ ശ്രീവല്ലി ടീച്ചർ സി.ആ൪.രമാമണി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗംഗാധരൻ നായർ കെ എ എം ദിലീപൻ മാസ്റ്റർ ടി പി നാരായണൻ മാസ്റ്റർ സുധീർ ഒ കെ മിത്രപ്രസാദ് മനോജ് റീജ ലെജിന സി പി അശ്വതി കെ അനീഷ് പാതിരിയാട് പ്രദീപ്.ശങ്കരനെല്ലു൪ സച്ചി൯ .സി.ആർ ദിൽന.എ൯
വഴികാട്ടി
കുത്തുപറമ്പിൽ നിന്ന് ബസ് മാർഗം (6KM)
കൂത്തുപറമ്പ് അഞ്ചരക്കണ്ടി കണ്ണൂർ റൂട്ട്, പാലാ ബസാർ സ്റ്റോപ്പ്, ഇടതു വശം സ്കൂൾ{{#multimaps:11.850403495328635, 75.5271636559905 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14329
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ