ഗവ. എൽ പി എസ് മേട്ടുക്കട (മൂലരൂപം കാണുക)
12:16, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024→ഗാന്ധി ദർശൻ
വരി 118: | വരി 118: | ||
== ഗാന്ധി ദർശൻ == | == ഗാന്ധി ദർശൻ == | ||
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനം 24/07/23 ന് രാവിലെ 10 മണിക്ക് എം. എം. ഉമ്മർ ഗാന്ധി പീസ് ഫൌണ്ടേഷൻ ജോയിന്റ് സെക്രട്ടറി നിർവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ് കുട്ടികൾക്കു രസവും ഉപകാരപ്രദവും ആയിരുന്നു. | |||
== വിദ്യാരംഗം == | |||
19/06/23 വായനദിനം സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആരാധിക നായർ എം. ബി ഉത്ഘാടനം നിർവഹിച്ചു. കുഞ്ഞു എഴുത്ത്. കുഞ്ഞു വായന, അമ്മ വായന, പ്രത്യേക അസ്സബ്ലി, വായനക്കാർഡ്, ആൽബം തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||
ജൂലൈ 5 ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ട് ആഘോഷിച്ചു. | |||
വായനയിൽ താല്പര്യം ഉണ്ടാക്കാൻ ഓരോ ദിവസത്തെയും പത്രവാർത്തയിൽ നിന്നും 5 ചോദ്യങ്ങൾ കണ്ടെത്തി എഴുതി ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കുകയും ശരിയുത്തരം കണ്ടെത്തുന്ന കുട്ടികളിൽ നിന്നും വിജയിയെ തെരഞ്ഞെടുത്തു അസംബ്ലയിൽ സമ്മാന ദാനം നടത്തി. | |||
വാങ്മയം ഭാഷാ പ്രതിഭ മത്സരം നടത്തി വിജയികളെ കണ്ടെത്തി. | |||
* സ്പോർട്സ് ക്ലബ്ബ്. | * സ്പോർട്സ് ക്ലബ്ബ്. | ||
* സ്കൂൾ വാർഷികം | * സ്കൂൾ വാർഷികം |