"ഗവ. എൽ പി എസ് മണലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 61: വരി 61:
}}
}}

പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം  ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1122 ഇടവ മാസം  അഞ്ചാം തീയതി സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി.
== ചരിത്രം ==
== ചരിത്രം ==
പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു  ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം  ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര്  ചേർക്കപ്പെട്ട വിദ്യാർഥി.  പ്രശസ്ത  കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.

"https://schoolwiki.in/ഗവ._എൽ_പി_എസ്_മണലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്