"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Schoolwiki award applicant}} | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
{{Infobox School | {{Infobox School | ||
വരി 76: | വരി 65: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== '''മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്''' == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:18364-EEP AWARD 2023-24.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:18364- EEP AWARD REVD.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
|} | |||
മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം എ എം യു പി സ്കുളിന് ലഭിച്ചു . മലപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രേഗ്രാം കോ ഓഡിനേറ്റർ പ്രഭാവതി ടീച്ചർ മലപ്പുറം ഡി ഡി ഇ രമേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി. | |||
== '''പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക് ആക്കോട് വിരിപ്പാടം സ്കൂൾ അഭിമാനത്തേരിൽ''' == | |||
[[പ്രമാണം:18364-2324-1.jpg|പകരം=എൽ.പി വിഭാഗം സംസ്ഥാലതല അവാഡ് ബഹു മന്ത്രി എം.ബി രാജേഷിൽ നിന്നും പുരസ്ക്കാരം സ്വീകരിക്കുന്നു.|അതിർവര|ചട്ടരഹിതം|1040x1040ബിന്ദു]] | |||
== '''ആമുഖം''' == | == '''ആമുഖം''' == |
08:05, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം | |
---|---|
വിലാസം | |
വിരിപ്പാടം എ.എം.യു.പി.സ്കൂൾ ആക്കോട് വിരിപ്പാടം , കരുമരക്കാട് പി.ഒ. , 673640 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1926 |
വിവരങ്ങൾ | |
ഫോൺ | 04832830434 |
ഇമെയിൽ | amupsakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18364 (സമേതം) |
യുഡൈസ് കോഡ് | 3205020031 |
വിക്കിഡാറ്റ | Q64567375 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ബി.ആർ.സി | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വാഴക്കാട്, |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 526 |
പെൺകുട്ടികൾ | 456 |
ആകെ വിദ്യാർത്ഥികൾ | 982 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഹേഷ് പി ആർ |
സ്കൂൾ ലീഡർ | മുഹമ്മദ് റയാൻ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | മുഹമ്മദ് റബീഹ് |
പി.ടി.എ. പ്രസിഡണ്ട് | ജുബൈർ ഊർക്കടവ് |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മാബി പി |
അവസാനം തിരുത്തിയത് | |
18-03-2024 | Basithakode |
മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം സ്കൂളിന്
മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച പരിസ്ഥിതി സ്കൂളിനുള്ള അവാർഡ് ആക്കോട് വിരിപ്പാടം എ എം യു പി സ്കുളിന് ലഭിച്ചു . മലപ്പുറത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രേഗ്രാം കോ ഓഡിനേറ്റർ പ്രഭാവതി ടീച്ചർ മലപ്പുറം ഡി ഡി ഇ രമേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി.
പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാർഡ് പ്രഭാവതി ടീച്ചർക്ക് ആക്കോട് വിരിപ്പാടം സ്കൂൾ അഭിമാനത്തേരിൽ
ആമുഖം
കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനായി ഗവൺമെൻ്റ് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഗവൺമെൻ്റ് ഉദ്ദേശിച്ച പല പദ്ധതികളും ആധുനിക രീതിയിൽ സംവിധാനിക്കാനും ഇതിനോട് കൂടി തന്നെ ചേർത്തു വെയ്ക്കാനും ഞങ്ങളുടെ സ്കൂളിന് സാധിച്ചു എന്ന കാര്യം തീർത്തും ചാരിതാർത്യത്തോടെയും അഭിമാനത്തോ ടുകൂടിയും ഞങ്ങൾക്ക് പറയാൻ സാധിക്കും.
സർക്കാർ സ്കൂകൂളുകൾ ഹൈടെക് ആക്കുന്ന പദ്ധതികൾ ആരംഭിക്കുന്ന തിന് മുമ്പു തന്നെ വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടു വരാൻ മാനേജ്മെന്റിനും നാട്ടുകാർക്കും സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 20 സ്മാർട്ട് ക്ലാസ് റൂമുകളോട് കൂടിയ നാല് നിലകളിലുള്ള നമ്മുടെ പുതിയ കെട്ടിടം വിദ്യാഭ്യാസ രംഗത്ത് തന്നെ മാതൃകയാണ്.
വിദ്യാർഥികളുടെ എണ്ണം തികയ്ക്കാൻ പല വിദ്യാലയങ്ങളും ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴി ഞ്ഞ ഒരു പതിറ്റാണ്ടിൽ നമ്മുടെ വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. 2005-ൽ 378 വി ദ്യാർഥികളുണ്ടായിരുന്നിടത്ത് 2023 ആയപ്പോൾ 982 ആയി വർദ്ധിപ്പിക്കാനായിട്ടുണ്ട്. ആത്മാർത്ഥതയോടും ഊർജ്ജസ്സ്വലതയോടും കൂടി പ്രവർത്തിക്കുന്ന നമ്മുടെ അധ്യാപകരുടെ വിജയമാണിത്.
അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഒരു പാട് മുന്നേറേണ്ടതുണ്ട്. ഇതിനായി ദീർഘദൃഷ്ടിയോടെ ഭാവനാത്മകമായി പദ്ധതികൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സ്കൂളിന്റെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാനേജ്മെൻ്റിൻ്റെയും പി.ടി.എ -യുടെയും അധ്യാപകരുടെയും പിന്തുണയോടെ നടപ്പാക്കിവരുന്നു.
ചരിത്രം
വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ഐ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ് ക്ലബ്ബിൻ്റെ ചിട്ടയായ പ്രവർത്തനം
- വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം
- നല്ലപാഠം ക്ലബ്
മാനേജ്മെൻ്റ്
- 1926 മുതൽ 2005 വരെ - കരിമ്പമക്കൽ പി.കെ മുഹ്മമദ് എന്ന ബാപ്പുക്ക.
- 2006 മുതൽ - ആക്കോട് വിരിപ്പാടം ഇസ്ലാമിക് സെൻ്റർ കമ്മറ്റി
അംഗീകാരങ്ങൾ
- കേരള സർക്കാർ സംസ്ഥാന അധ്യാപക അവാർഡ് - പ്രഭാവതി ടീച്ചർക്ക്
- ദേശീയ ഹരിതസേന ഗ്രീൻ സ്കൂൾ അവാർഡ് -മലപ്പുറം ജില്ല (2023-24)
- കേരള സ്കൂൾ അക്കാദമി ബെസ്റ്റ് സ്കൂൾ അവാർഡ് (2022-23)
- അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ - ഗുരുശ്രേഷ്ഠാ പുരസ്ക്കാരം ഇ.പി പ്രഭാവതി ടീച്ചർക്ക്
- കേരള ഗണിതശാസ്ത്ര പരിഷത്ത് മാത്സ് ടാലൻ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് ഉൾപെടെ നിരവധി റാങ്ക് ജേതാക്കൾ.
- കേരള സംസ്ഥാന പാരൻ്സ് ടീച്ചേഴ്സ് അസോസിയേഷൻ 2019 - ലെ മാതൃക അധ്യാപക പുരസ്കാരം - സ്കൂളിലെ പ്രഭാവതി ടീച്ചർക്ക്
- 2018-19,2019-20,2020-21,2021-22,2022-23 - തുടർച്ചയായി അഞ്ച് വർഷങ്ങളിൽ മാതൃഭൂമി ഹരിത വിദ്യാലയ പുരസ്ക്കാരം
- കേരള സംസ്ഥാന പാരൻ്സ് ടീച്ചേഴ്സ് അസോസിയേഷൻ 2018-19 - ലെ മികച്ച പി.ടി.എ പുരസ്ക്കാരം
- കൊണ്ടോട്ടി എം.എൽ.എ -യുടെ അക്ഷരശ്രീ പുരസ്ക്കാരം നേടിയ വിദ്യാലയം.
- ന്യൂമാത്സ് പരീക്ഷയിൽ സബ്ജില്ലാതല വിജയികൾ
- ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല വിജയികൾ
- തുർച്ചയായി 3 - വർഷങ്ങളിലും ജെം ഓഫ് സീഡ് പുരസ്ക്കാരം.
- മലയാള മനോരമ നല്ല പാഠം അവാർഡ് (2017) കൂടുതൽ അംഗീകാരങ്ങൾ
മുൻ സാരഥികൾ
ക്ര | ഹെഡ്മാസ്റ്റർ | കാലം | ഫോട്ടോ |
---|---|---|---|
1 | ശ്രീ. ശ്രിവരാമൻ മാസ്റ്റർ | 1961-1989 | |
2 | നിർമല ടീച്ചർ | 1989-1992 | |
3 | ശ്രീ. ലക്ഷമണൻ മാസ്റ്റർ | 1992-2006 | |
4 | ശ്രീ. വർഗീസ് സി.കെ | 2006- 2023 | |
5 | ശ്രീ. മഹേഷ് പി.ആർ | 2023- |
വഴികാട്ടി
ബസ്സമാർഗം
- കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും.
- കൊണ്ടോട്ടിയിൽ നിന്നും എടവണ്ണപ്പാറ റൂട്ടിൽ കയറി എടവണ്ണപ്പാറയിൽ നിന്നും ഫാറൂഖ് കോളേജ് റോഡിലൂടെ 7 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
ട്രൈൻ മാർഗം
- കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെഡിക്കൽ കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി ഊർക്കടവ് പാലത്തിൽ നിന്നും വലത്തോട്ട് ഫാറൂഖ് കോളേജ് റോഡിലേക്ക് തിരഞ്ഞ് 70 മീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
- ഫറൂഖ് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഫാറൂഖ് കോളേജ് എടവണ്ണപ്പാറ റൂട്ടിൽ കയറി 15.3 കി.മീ സഞ്ചരിച്ചാൽ വിരിപ്പാടം എത്തി ഇടത്തോട്ട് ചൂരപ്പട്ട റോഡിൽ കയറി 30 മീറ്റർ സഞ്ചരിച്ചാൽ സ്കൂൂളിൽ എത്തിച്ചേരും
{{#multimaps:11.23874, 75.92375|zoom=18}}
പുറംകണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18364
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ