"എഫ്.എച്ച്.എസ് മ്ലാമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
#  '''പൊതു പി ടി എ'''
#  '''പൊതു പി ടി എ'''
# '''Inspire Award'''  
# '''Inspire Award'''  
# '''യൂത്ത് പാർലമെന്റ് മത്സരം - 2024'''
#'''യൂത്ത് പാർലമെന്റ് മത്സരം - 2024'''
 
== '''സ്‌കൂളിന്റെ തനതു പ്രവർത്തനം''' ==
 
=== '''പ്രവർത്തനലക്‌ഷ്''' ===
 
=== <u>1 നാടിൻറെ സാമൂഹികവും അടിസ്ഥാനപരവുമായ വികസന പ്രവർത്തനങ്ങളിൽ വിദ്യാർഥിപങ്കാളിത്തം</u> ===
 
=== പ്രവർത്തനമേഖല ===
#വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡ് പുനരുദ്ധാരണം .  മ്ലാമല വികസന അദാലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പാലംപണി പൂർത്തിയാക്കി ശാന്തിപാലവും റോഡും സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനം.  വണ്ടിപ്പെരിയാർ തേങ്ങാക്കൽ റോഡ് പുനരുദ്ധരിക്കുന്നതിനായി മ്ലാമല ഫാത്തിമ സ്കൂളിന്റെ മാനേജർ റവ. ഫാ. സോബിൻ താഴത്തുവീട്ടിലും കുട്ടികളും അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് ബഹു. മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിച്ചു.  മുന്നൂറ് കത്തുകൾ കുട്ടികൾ തയാറാക്കി അയച്ചു. തൽഫലമായി മനുഷ്യാവകാശ കമ്മീഷനംഗം ശ്രീമതി. ബീന കുമാരി മ്ലാമല തേങ്ങാക്കൽ ഭാഗം സന്ദർശിക്കുകയും പി റ്റി എ പ്രസിഡന്റ് ശ്രീ. ജോമോൻ സി തോമസുമായി ചർച്ചനടത്തുകയും ഈ റോഡ് പൊതുമരാമത്ത് വകുപ്പിനെകൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.  വികസന അദാലത്തിൽ പങ്കെടുത്ത ഇടുക്കി ജില്ല ജില്ലാ ജഡ്ജിയും ജില്ലാ കളക്ടറും ടീമംഗങ്ങളും ശാന്തിപ്പാലം സന്ദർശിക്കുകയും പാ ലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ഉൾപ്പെടെയുള്ള വർക്കുകൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തൽഫലമായി റോഡിന്റെയും പാലത്തിന്റെയും പണികൾ പൂർത്തിയാക്കുകയും പാലം ഉദ്ഘാടനത്തിനായി ക്രമീകരിക്കുകയും ചെയ്തു.
 
== '''2  കാരുണ്യപ്രവർത്തിക''' ==
 
== പ്രവർത്തനലക്ഷ്യം ==
<u>സഹജീവികളോട് സഹാനുഭൂതിയോടെയും കാരുണ്യത്തോടെയും പ്രവർത്തിക്കുവാനുള്ള വേദിയൊരുക്കുക.</u>
 
സഹജീവനത്തിന്റെ പാതകളിൽ മറ്റുള്ളവർക്ക് മാതൃകയാകുക
 
കൂട്ടായ പ്രവർത്തനം സമൂഹനന്മയ്ക്കുള്ള മാർഗം ആണെന്നുള്ള തിരിച്ചറിവ് നൽകുക.അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ നിരവധി കാരുണ്യപ്രവൃത്തികൾ ചെയ്തുവരുന്നു. ഈ വർഷം ആരംഭത്തിൽ സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് നോട്ടുബുക്കുകളും, കുട, ബോക്സ്‌, പേന എന്നിവയും വിതരണം ചെയ്തുവണ്ടിപെരിയാർ പഞ്ചായത്ത്‌ സ്കൂളിലെ കിഡ്നി രോഗിയായ ഒരു കുട്ടിക്ക് ഓപ്പറേഷന് വേണ്ടി ചികിത്സാസഹായമായി 25,000 രൂപ കുട്ടികളുടേയും അധ്യാപകരുടെയും പങ്കാളിതത്തോടെ ശേഖരിച്ച് നൽകി.നമ്മുടെ സ്കൂളിലെ വിദ്യാർഥിയായ ഒരു കുട്ടിക്ക് 3000 രൂപ ധനസഹായം നൽക.നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷകർത്താവിന് ചികിത്സ സഹായമായി 3000 രൂപ ഭവനം സന്ദർശിച്ച് നൽകി.
#പാവപ്പെട്ട കുട്ടികൾക്ക് നൽകുന്നതിനായി, "പുത്തനുടുപ്പും പുസ്തകവും " പദ്ധതി യുടെ ഭാഗമായി കുട്ടികളിൽ നിന്ന് പുതിയ വസ്ത്രങ്ങളും ബുക്കും പേനയും സമ്മാനമായി സ്വീകരിച്ചു നൽകാൻ തയ്യാറാക്കുന്നു  ഫണ്ട്‌ ശേഖരണം  1.ബുധനാഴ്ചകളിലെ പ്രത്യേക കളക്ഷൻ  2. അധ്യാപകർ നൽകിയ സംഭാവനകൾ  3. രക്ഷിതാക്കൾ നൽകിയ സംഭാവനക
275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2254352" എന്ന താളിൽനിന്ന് ശേഖരിച്ചത്