"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 142: | വരി 142: | ||
|ആനന്ദ് ശിവ എസ് | |ആനന്ദ് ശിവ എസ് | ||
|} | |} | ||
2023-2026 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 31 കുട്ടികളിൽ നിന്നും 28 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. | 2023-2026 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 31 കുട്ടികളിൽ നിന്നും 28 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു.GGHSS Pattom സ്കൂളിലെ Thushara ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.40 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്. | ||
എട്ടാം ക്ലാസിന്റെ ആദ്യത്തെ ക്ലാസ് ജൂലൈ മാസം 26 ന് നടന്നു. ഹൈടെക് ഉപകരണ സജ്ജീകരണം എന്ന ടോപ്പിക്കാണ് എടുത്തത്. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും ആവശ്യമായ രീതിയിൽ സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കാനും ഹൈടെക് ഉപകരണങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം നൽകി. | എട്ടാം ക്ലാസിന്റെ ആദ്യത്തെ ക്ലാസ് ജൂലൈ മാസം 26 ന് നടന്നു. ഹൈടെക് ഉപകരണ സജ്ജീകരണം എന്ന ടോപ്പിക്കാണ് എടുത്തത്. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും ആവശ്യമായ രീതിയിൽ സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കാനും ഹൈടെക് ഉപകരണങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കാനുമുള്ള പരിശീലനം നൽകി. | ||