"എഫ്.എച്ച്.എസ് മ്ലാമല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== '''<u>എസ് പി സി പ്രവർത്തന റിപ്പോർട്ട്</u>''' == | == '''<u>എസ് പി സി പ്രവർത്തന റിപ്പോർട്ട്</u>''' == | ||
2014 നവംബർ 13 ന് ആരംഭിച്ച എസ് പി സി പദ്ധതിയുടെ 2023-25 ബാച്ചിൽ 88 കേഡറ്റുകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ബുധനും ശനിയുമാണ് പ്രത്യേക പ്രവർത്തന ദിനങ്ങൾ. | 2014 നവംബർ 13 ന് ആരംഭിച്ച എസ് പി സി പദ്ധതിയുടെ 2023-25 ബാച്ചിൽ 88 കേഡറ്റുകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ബുധനും ശനിയുമാണ് പ്രത്യേക പ്രവർത്തന ദിനങ്ങൾ. | ||
വരി 12: | വരി 6: | ||
എസ് പി സി ദിനാചരണം,അന്തർദേശീയ യോഗാദിനം,സ്വാതന്ത്ര്യദിന പരേഡ്,ലഹരി വിരുദ്ധദിനം,ശിശുദിന റാലി,അന്താരാഷ്ട്ര വയോജനദിനം,ഗാന്ധിജയന്തി,സേവനദിനം എന്നിവ എസ് പി സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ്. | എസ് പി സി ദിനാചരണം,അന്തർദേശീയ യോഗാദിനം,സ്വാതന്ത്ര്യദിന പരേഡ്,ലഹരി വിരുദ്ധദിനം,ശിശുദിന റാലി,അന്താരാഷ്ട്ര വയോജനദിനം,ഗാന്ധിജയന്തി,സേവനദിനം എന്നിവ എസ് പി സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ്. | ||
അധ്യാപകരായ ഫ്രാൻസിസ് ഇ ജെ ,ലിജിമോൾ ജോസഫ് എന്നിവർ എസ് പി സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | അധ്യാപകരായ ഫ്രാൻസിസ് ഇ ജെ ,ലിജിമോൾ ജോസഫ് എന്നിവർ എസ് പി സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.<gallery widths="450" heights="500"> | ||
പ്രമാണം:Spc-20240317-WA0037.jpg | |||
പ്രമാണം:Spc-20240317-WA0035.jpg | |||
പ്രമാണം:Spc-20240317-WA0034.jpg | |||
</gallery> |
20:43, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
എസ് പി സി പ്രവർത്തന റിപ്പോർട്ട്
2014 നവംബർ 13 ന് ആരംഭിച്ച എസ് പി സി പദ്ധതിയുടെ 2023-25 ബാച്ചിൽ 88 കേഡറ്റുകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ബുധനും ശനിയുമാണ് പ്രത്യേക പ്രവർത്തന ദിനങ്ങൾ.
റോഡ് സുരക്ഷ, ക്ലീൻ സറൗണ്ടിംഗ്സ്,മൈ ട്രീ,ചലഞ്ച് ദ ചലഞ്ചസ് എന്നിവയാണ് എസ് പി സി ഈ വർഷം നടപ്പിലാക്കിയ പ്രധാന പ്രോജക്ടുകൾ.
എസ് പി സി ദിനാചരണം,അന്തർദേശീയ യോഗാദിനം,സ്വാതന്ത്ര്യദിന പരേഡ്,ലഹരി വിരുദ്ധദിനം,ശിശുദിന റാലി,അന്താരാഷ്ട്ര വയോജനദിനം,ഗാന്ധിജയന്തി,സേവനദിനം എന്നിവ എസ് പി സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ്.
അധ്യാപകരായ ഫ്രാൻസിസ് ഇ ജെ ,ലിജിമോൾ ജോസഫ് എന്നിവർ എസ് പി സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.