"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:22083-padanolsavam.jpg|ലഘുചിത്രം]]
== '''<u>സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ജി എച്ച് എസ്സ് എസ്സ് വില്ലടം</u>''' ==

ആഗസ്റ്റ്  10 ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ കുട്ടികളെ കൊണ്ട് കുയ്യൊപ്പ് ചാർത്തിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ‘ചിത്രങ്ങളുടെ പ്രദർശനം’ നടത്തി. ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. ആഗസ്റ്റ് 11 ന് ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കുട്ടികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷം 'ഗാന്ധി മരം' എന്ന പേരിൽ നട്ടു. ആഗസ്റ്റ്  12 ന് അസംബ്ലിയിൽ വെച്ച് ഭരണഘടനയുടെ 'ആമുഖം' വായിച്ചു. ഡിവിഷൻ കൗണസിലർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കാൽനട ജാഥയും, സൈക്കിൾ റാലിയും നടത്തി. സകുട്ടികളുടെ ഫ്ലാഷ് മോബ് വില്ലടം സെൻററിലും, സ്കൂളിലും നടത്തി .

വരി 370: വരി 368:

രക്ഷിതാക്കൾക്കുള്ള യോഗ പരിശീലന ക്ലാസ് 19 -02 -24 ,20 -02 -24 ,26 -02 -24 തിയ്യതികളിലായി യോഗ മാസ്റ്റർ  ശ്രീ തോമസിന്റെ നേതൃത്വത്തിൽ നടത്തി.

[[പ്രമാണം:22083-millet palahara mela.jpg|ലഘുചിത്രം]]
[[പ്രമാണം:22083-lahari virudha dhinan.jpg|ലഘുചിത്രം]]

[[പ്രമാണം:22083-june 5-paristhidhi dhinam.jpg|പകരം=പരിസ്ഥിതി ദിനം 2023|ലഘുചിത്രം|'''പരിസ്ഥിതി ദിനം 2023''' ]]

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2253541" എന്ന താളിൽനിന്ന് ശേഖരിച്ചത്