"വി.വി.എച്ച്.എസ്.എസ് നേമം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:


'''<big><u>2023 ജില്ലാതലം പ്രവർത്തി പരിചയമേള</u></big>'''
'''<big><u>2023 ജില്ലാതലം പ്രവർത്തി പരിചയമേള</u></big>'''
[[പ്രമാണം:44034 vvhssnemomwefair2.png|ലഘുചിത്രം|2023 ജില്ലാതലം പ്രവർത്തി പരിചയമേള]]
[[പ്രമാണം:44034 vvhssnemomwefair2.png|ലഘുചിത്രം|2023 ജില്ലാതലം പ്രവർത്തി പരിചയമേള|നടുവിൽ]]
2023ലെ ജില്ലാതലം പ്രവർത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിൽ നിന്ന് ഹനാൻ സിദ്ദിഖിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ജമീൽ എൻ എന്ന വിദ്യാർത്ഥിക്ക് എ ഗ്രേഡും കരസ്ഥമാക്കി.
2023ലെ ജില്ലാതലം പ്രവർത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിൽ നിന്ന് ഹനാൻ സിദ്ദിഖിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ജമീൽ എൻ എന്ന വിദ്യാർത്ഥിക്ക് എ ഗ്രേഡും കരസ്ഥമാക്കി.



20:19, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗണിതശാസ്ത്രമേള

ഗണിത ശാസ്ത്ര മേളകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സ്കൂൾ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തു തന്നെയാണ്. ജില്ലാ തലത്തിലും നമ്മുടെ സ്കൂൾ ശ്രദ്ധേയമായ സ്ഥാനം നേടുന്നുണ്ട്. കോവിഡ് കാലത്ത് സമഗ്ര ശിക്ഷാ കേരള നടത്തിയ ഗണിത പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയായ ആരോമൽ . എ. രാജ് ആണ്. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, ഭാസ്ക്കരാചാര്യ സെമിനാർ എന്നിവയിൽ സബ്ജില്ലാ തലത്തിൽ ആരോമൽ .എ. രാജ്, അനന്തു. എസ്.എൽ എന്നിവർ വിജയികളായി.

യു.എസ്.എസ്(2020-21)

ജമീൽ .എൻ യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി


2023 സബ്ജില്ലാ ഗണിതശാസ്ത്രമേള

2023 സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഏറ്റവും മികച്ച സ്കൂൾ ആയി തിരഞ്ഞെടുത് വിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ നേമം.

2023 അക്ഷരമുറ്റം കോമ്പറ്റീഷൻ

2023 അക്ഷരമുറ്റം കോമ്പറ്റീഷൻ

2023ലെ അക്ഷരമുറ്റം കോമ്പറ്റീഷനിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥിയായ അദ്വൈത് എ എ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായി.

2023 ജില്ലാതലം പ്രവർത്തി പരിചയമേള

2023 ജില്ലാതലം പ്രവർത്തി പരിചയമേള

2023ലെ ജില്ലാതലം പ്രവർത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിൽ നിന്ന് ഹനാൻ സിദ്ദിഖിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ജമീൽ എൻ എന്ന വിദ്യാർത്ഥിക്ക് എ ഗ്രേഡും കരസ്ഥമാക്കി.

2023ലെ  കേരള സ്കൂൾ കലോത്സവം

2023ലെ ബാലരമപുരം സബ് ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ദേശഭക്തിഗാനത്തിന് ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

62- ാം സംസ്ഥാന കേരള സ്കൂൾ കലോത്സവം

62 -ാംസംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലൽ എന്ന ഇനത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയായ ഹനാൻ സിദ്ദീഖ് എ ഗ്രേഡ് കരസ്ഥമാക്കി.

62-  സംസ്ഥാന കേരള സ്കൂൾ കലോത്സവം
2023ലെ  കേരള സ്കൂൾ കലോത്സവം
2023 ജില്ലാതലം പ്രവർത്തി പരിചയമേള

സംസ്കൃത സ്കോളർഷിപ്പ്

സംസ്കൃത സ്കോളർഷിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉപജില്ലാ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് സാധിച്ചു.