"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * വിവിധ തരം ക്ലബ് | ||
* പഠനോൽസവം | |||
* ഭക്ഷ്യമേള | |||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് |
18:10, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് മേട്ടുക്കട | |
---|---|
വിലാസം | |
മേട്ടുക്കട ഗവ. എൽ. പി. എസ്. മേട്ടുക്കട , മേട്ടുക്കട , തൈക്കാട് പി.ഒ. , 695014 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 0 - 0 - 1931 |
വിവരങ്ങൾ | |
ഫോൺ | 4712323433 |
ഇമെയിൽ | glpsmettukada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43233 (സമേതം) |
യുഡൈസ് കോഡ് | 32141101404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജശ്രീ പി റ്റി |
പി.ടി.എ. പ്രസിഡണ്ട് | അമൃത എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
അവസാനം തിരുത്തിയത് | |
17-03-2024 | 43233-TVM |
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ് ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിവിധ തരം ക്ലബ്
- പഠനോൽസവം
- ഭക്ഷ്യമേള
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ എല്ലാ സ്രോതസുകളിൽ നിന്നും സഹായങ്ങൾ ല ഭ്യമാകുന്നു. കോർപറേഷൻ, വിദ്യാഭ്യാസവകുപ്പ്, യു. ആർ. സി സൗത്ത്, വാർഡ് കൗൺസിൽ, വിദ്യാലയ വികസന സമിതി, പി. റ്റി. എ, എസ്. എം. സി, എം.പി. റ്റി. എ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നിർദേശങ്ങളും സഹായങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.
മുൻ സാരഥികൾ
2008 മുതൽ 2013 വരെ സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി. ഗീത. സി ആണ് നിലവിൽ ഏറ്റവും കൂടുതൽ വർഷം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഥമാധ്യാ പിക . ഈ ടീച്ചറിന്റെ കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തിയത്. അന്നത്തെ അദ്ധ്യാപകരായ ലോറെൻസ്, മൻസൂർ എന്നിവരും വികസന പ്രവർത്തങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്നവർ ആണ്.
ക്രമ നംബർ | പേരുകൾ | കാലഘട്ടം |
---|---|---|
1. | പി . ജി . സുജാത | 04/06/1997-31-052001 |
2. | ജി . സാവിത്രി | 01/06/2001-31-05-2002 |
3. | സൈലജ ദേവി | 06/06/2002-31/03/2003 |
4. | സുശീല . ആർ | 23/04/2003-31/05/2003 |
5. | രമണികുമാരി | 04/06/2003-31/03/2004 |
6. | ഗ്രേസിക്കുട്ടി . ജി | 01/06/200431/03/2008 |
7. | സി. ഗീത | 16/04/2008-31/05/2013 |
8. | പി . എ . നസീർ | 07/06/2013-31/03/2014 |
9. | റെജി . കെ | 03/06/2014-01/062016 |
10. | സരസകുമാരി | 02/06/2016-31/032019 |
11. | അജിത്കുമാർ. വി | 01/06/2019-27/06/2022 |
12. | രാജശ്രീ. പി. റ്റി | 28/06/2022- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1967 മുതൽ 74 വരെ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ കൃഷ്ണമൂർത്തി ഇപ്പോൾ കാനറാ ബാങ്ക് ഡി. ജി. എം ആയി സേവനമനുഷഠിക്കുകയാണ്.
1978 മുതൽ 1982 വരെ ഇവിടെ പഠിച്ചിരുന്ന ശ്രീമതി രാജശ്രീ പി. റ്റി യാണ് നിലവിൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മേട്ടുക്കട ജംങ്ഷനിൽ നിന്നു കുറച്ചു മുന്നോട്ടു പോകുമ്പോൾ കണ്ണേറ്റ് മുക്ക് ഇറക്കം റോഡ് കാണാം .ഇറക്കം റോഡിലൂടെ 300m താഴോട്ടു സഞ്ചരിക്കുമ്പോൾ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ/ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് 1.25 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
- ഡി പി ഐ ജംങ്ഷൻ / ജഗതിയിൽ നിന്ന് കണ്ണേറ്റ്മുക്ക് ജങ്ഷനിൽ എത്തി മേട്ടുക്കട പോകുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps: 8.492867939292267, 76.9623847927628 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43233
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ