"യു പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 67: വരി 67:

1998 ജൂൺ മാസത്തിൽ ഓലത്താന്നി അവിക്കുഴി വീട്ടിൽ ലാസർ നാടാർ മകൻ വിൽസൻ സ്കൂൾ വാങ്ങുകയും മാനേജരായി 12-04-2006 വരെ തുടരുകയും ചെയ്തു .അതിനുശേഷം ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീ .മുരളീധരൻ നായരും തുടർന്ന് ശ്രീമതി .ശൈലജാ ദേവിയും മാനേജരായി നിയമിതയായി .

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് ..

വരി 74: വരി 74:

==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
 
കാരകോട് .യു .പി .സ്‌കൂൾ ഒരു എയിഡഡ് വ്യക്തിഗത മാനേജ്മെന്റ് സ്‌കൂളാണ് .ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീമതി .ശൈലജ ദേവിയാണ് ഈ സ്കൂളിന്റെ മാനേജർ .സ്കൂളിന്റെ നല്ല നടത്തിപ്പിനായുള്ള എല്ലാ സഹായങ്ങളും മാനേജ്മെന്റ് ചെയ്യുന്നുണ്ട് .
==== കാരകോട് .യു .പി .സ്‌കൂൾ ഒരു എയിഡഡ് വ്യക്തിഗത മാനേജ്മെന്റ് സ്‌കൂളാണ് .ധനുവച്ചപുരം ഗംഗോത്രിയിൽ ശ്രീമതി .ശൈലജ ദേവിയാണ് ഈ സ്കൂളിന്റെ മാനേജർ .സ്കൂളിന്റെ നല്ല നടത്തിപ്പിനായുള്ള എല്ലാ സഹായങ്ങളും മാനേജ്മെന്റ് ചെയ്യുന്നുണ്ട് . ====

==മുൻ` സാരഥികൾ ==
==മുൻ` സാരഥികൾ ==
വരി 151: വരി 150:
===അംഗീകാരങ്ങൾ ===
===അംഗീകാരങ്ങൾ ===
സബ്‌ജില്ല അറബി കലോത്സവത്തിൽ ഓവറോൾ ട്രോഫിയും വിവിധ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട് .
സബ്‌ജില്ല അറബി കലോത്സവത്തിൽ ഓവറോൾ ട്രോഫിയും വിവിധ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്‌ഥാനവും ലഭിച്ചിട്ടുണ്ട് .
===ക്ലബ് പ്രവർത്തനങ്ങൾ ===
==== പരിസ്ഥി ക്ലബുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .  ജൈവ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവ വച്ചുപിടിപ്പിക്കുകയും ചെയ്‌തു .സ്‌കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . ====

==വഴികാട്ടി==
==വഴികാട്ടി==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2249215" എന്ന താളിൽനിന്ന് ശേഖരിച്ചത്