"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 130: വരി 130:

'''സ്കൂൾ ക്യാമ്പ്'''
'''സ്കൂൾ ക്യാമ്പ്'''
[[പ്രമാണം:43062 CAMP..jpg|ലഘുചിത്രം|ക്യാമ്പ്]]
[[പ്രമാണം:43062 CAMP.jpg|ലഘുചിത്രം|ക്യാമ്പ്]]
2022-2025 ബാച്ചിലെ കുട്ടികൾക്ക്  സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി . സൈന്റ്റ്  റോച്ചസ് എച്  എസ്‌ എസ്‌ ലെ ഷൈനി ടീച്ചർ ആണ് ക്ലാസ് എടുക്കാനായി എത്തി ചേര്ന്നത്. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിതം കമ്പോസർ ഉപയോഗിച്ചുള്ള ഓഡിയോ ബീറ്റുകൾ(ചെണ്ടമേളം), ഓപ്പൺ ടൂൺസ് അനിമേഷനിലൂടെയുള്ള ജിഫ് ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ, പ്രോഗ്രാമിങ്ങിലെ കമ്പ്യൂട്ടർ ഗെയിമായ അത്തപ്പൂക്കള മത്സരം എന്നിവയായിരുന്നു ക്യാമ്പോണത്തിന്റ പ്രധാന പ്രവർത്തനങ്ങൾ. ഇതിന്റെ തുടർച്ചയായി അംഗങ്ങൾ    തയ്യാറാക്കുന്ന  അസൈൻമെന്റ് വിലയിരുത്തി മികച്ച ലിറ്റിൽ കൈറ്റസിനെ അനിമേഷൻ, പ്രോഗ്രാമിങ് എന്നി രണ്ടു വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത് ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതാണ്. ക്യാമ്പിന്റെ ഭാഗമായി ഉച്ച ഉണ്  വിതരണം ഉണ്ടായി.

279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2249169" എന്ന താളിൽനിന്ന് ശേഖരിച്ചത്