"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 13: വരി 13:
     <big><u>ജൂൺ 19 : വായനദിനം</u></big>
     <big><u>ജൂൺ 19 : വായനദിനം</u></big>


         കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18  വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഡാലുമുഖം സൂര്യലൈബ്രറിയുടെ നേതൃത്വത്തിൽ  പുസ്തകപ്രദർശനം  സ്കൂളിൽ  നടത്തുകയുണ്ടായി കുട്ടികൾ വായനകുറിപ്പുകൾ തയ്യാറാക്കി. മികച്ച വായനകുറിപ്പിനു സ്കൂൾ ഹെഡ്മാസ്റ്റർ  ബിജുസർ ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു .
         കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18  വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കുവേണ്ടി ഈ സ്കൂളിലെ മുൻ  റിട്ടയേർഡ് അദ്ധ്യാപകൻ ശശി സാർ  ക്ലാസ് എടുത്തു . ഡാലുമുഖം സൂര്യലൈബ്രറിയുടെ നേതൃത്വത്തിൽ  പുസ്തകപ്രദർശനം  സ്കൂളിൽ  നടത്തുകയുണ്ടായി കുട്ടികൾ വായനകുറിപ്പുകൾ തയ്യാറാക്കി. മികച്ച വായനകുറിപ്പിനു സ്കൂൾ ഹെഡ്മാസ്റ്റർ  ബിജുസർ ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു .


     <big><u>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</u></big>
     <big><u>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</u></big>
വരി 21: വരി 21:


   
   
ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു
ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു


വരി 29: വരി 30:
'''<big><u>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</u></big>'''
'''<big><u>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</u></big>'''


     '''ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .മെഗാ ക്വിസിൽ 7A  യിൽ പഠിക്കുന്ന കുമാരി . വിസ്മയ ജി  ഒന്നാം സ്ഥാനം നേടി  .കൂടാതെ 501  രൂപ ക്യാഷ് അവാർഡും ,ട്രോഫിയും കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന വൈഗാലക്ഷ്മി രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും നേടി .മൂന്നാം സ്ഥാനം5A യിലെത്തന്നെ മാസ്റ്റർ അഭിമോൻ 101 രൂപ ക്യാഷ് അവാർഡ് നേടി , പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കുമാരി. അദ്നാ പി ജെ ആണ് .501 രൂപയും ട്രോഫിയും കരസ്ഥമാക്കി . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ. ഫാ മാത്യു ജോർജ് തുണ്ടിയിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം  വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു .അതിനുശേഷം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .'''
     '''ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .മെഗാ ക്വിസിൽ 7A  യിൽ പഠിക്കുന്ന കുമാരി . വിസ്മയ ജി  ഒന്നാം സ്ഥാനം നേടി  .കൂടാതെ 501  രൂപ ക്യാഷ് അവാർഡും ,ട്രോഫിയും കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന വൈഗാലക്ഷ്മി രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും നേടി .മൂന്നാം സ്ഥാനം5A യിലെത്തന്നെ മാസ്റ്റർ അഭിമോൻ 101 രൂപ ക്യാഷ് അവാർഡ് നേടി , പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കുമാരി. അദ്നാ പി ജെ ആണ് .501 രൂപയും ട്രോഫിയും കരസ്ഥമാക്കി . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ. ഫാ മാത്യു ജോർജ് തുണ്ടിയിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം  വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു . വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .'''


'''<big><u>ഓണാഘോഷം</u></big>'''
'''<big><u>ഓണാഘോഷം</u></big>'''
വരി 37: വരി 38:
'''<big><u>സെപ്റ്റംബർ 5 : അധ്യാപക ദിനം.</u></big>'''
'''<big><u>സെപ്റ്റംബർ 5 : അധ്യാപക ദിനം.</u></big>'''


'''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക്  കൊടുത്തു'''
'''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക്  നൽകി'''  


'''<big><u>സെപ്റ്റംബർ  16 : ഓസോൺ ദിനം</u></big>'''
'''<big><u>സെപ്റ്റംബർ  16 : ഓസോൺ ദിനം</u></big>'''
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248242" എന്ന താളിൽനിന്ന് ശേഖരിച്ചത്