"എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സ്കോളർഷിപ്പുകൾ |
(ചെ.) →ചരിത്രം |
||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
<small>രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ കുടിയേറ്റം നടക്കുന്നത്. 1940കളിലാണ് മേലോരം പ്രദേശത്ത് കുടിയേറ്റം നടന്നത്. ദീർഘവീക്ഷണവും മനുഷ്യ സ്നേഹവുമുള്ള ഒരു നല്ല മനസ്സിനുടമയായിരുന്ന ഷെവലിയാർ K Vസക്കറിയാസ് ഇവിടുത്തെ പാവപ്പെട്ട കർഷകരുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ആദ്യം ഒരു കളരി ആരംഭിച്ചു.1950 ൽ സ്കൂൾ ആരംഭിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.ബഹു.ജോർജ് പൊന്നടത്തു കല്ലേലച്ചൻ്റെ നേതൃത്വത്തിൽ 1951 ജൂലൈ 31നാണ് സെൻ്റ്. മരിയ ഗൊരേത്തി എൽ.പി സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.സ്കൂളിൻ്റെ സുഗമവും സജീവവുമായ നടത്തിപ്പിനായി ചങ്ങനാശ്ശേരിയിൽ നിന്നും S.H സിസ്റ്റേഴ്സിനെ വരുത്തി, മഠത്തിനും സ്കൂളിനുമായി ബഹു.ഷെവലിയാർ സ്ഥലം നൽകുകയും സ്കൂൾ സിസ്റ്റേഴ്‌സിനെ ഏൽപ്പിക്കുകയും ചെയ്തു. [[എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം/ചരിത്രം|തുടർന്ന് വായിക്കുക]]</small> | <small>രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ കുടിയേറ്റം നടക്കുന്നത്. 1940കളിലാണ് മേലോരം പ്രദേശത്ത് കുടിയേറ്റം നടന്നത്. ദീർഘവീക്ഷണവും മനുഷ്യ സ്നേഹവുമുള്ള ഒരു നല്ല മനസ്സിനുടമയായിരുന്ന ഷെവലിയാർ K Vസക്കറിയാസ് ഇവിടുത്തെ പാവപ്പെട്ട കർഷകരുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ആദ്യം ഒരു കളരി ആരംഭിച്ചു.1950 ൽ സ്കൂൾ ആരംഭിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല.ബഹു.ജോർജ് പൊന്നടത്തു കല്ലേലച്ചൻ്റെ നേതൃത്വത്തിൽ 1951 ജൂലൈ 31നാണ് സെൻ്റ്. മരിയ ഗൊരേത്തി എൽ.പി സ്കൂൾ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചത്.സ്കൂളിൻ്റെ സുഗമവും സജീവവുമായ നടത്തിപ്പിനായി ചങ്ങനാശ്ശേരിയിൽ നിന്നും S.H സിസ്റ്റേഴ്സിനെ വരുത്തി, മഠത്തിനും സ്കൂളിനുമായി ബഹു.ഷെവലിയാർ സ്ഥലം നൽകുകയും സ്കൂൾ സിസ്റ്റേഴ്‌സിനെ ഏൽപ്പിക്കുകയും ചെയ്തു. [[എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം/ചരിത്രം|തുടർന്ന് വായിക്കുക]]</small> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||