"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin44554 (സംവാദം | സംഭാവനകൾ) (ചെ.) (→മാനേജ്‌മെന്റ്) |
Admin44554 (സംവാദം | സംഭാവനകൾ) (ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ വിസ്‌തൃതിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട്.അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കു കളിയ്ക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് അസ്സംബ്ലി നടത്താൻ ആഡിറ്റോറിയം സ്കൂളിന് സ്വന്തമായുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
20:15, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജയമാത യു പി എസ് മാനൂർ | |
---|---|
വിലാസം | |
ഡാലുമുഖം ജയമാത യു. പി എസ് മാനൂർ , ഡാലുമുഖം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 9446901752 |
ഇമെയിൽ | jayamathaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44554 (സമേതം) |
യുഡൈസ് കോഡ് | 32140900703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട |
വാർഡ് | ഡാലുമുഖം (21) |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗിരിജ |
അവസാനം തിരുത്തിയത് | |
16-03-2024 | Admin44554 |
ആമുഖം:
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. ' 1964- ൽ സ്ഥാപിതമായി.
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ .ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ .പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ വിസ്‌തൃതിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട്.അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കു കളിയ്ക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് അസ്സംബ്ലി നടത്താൻ ആഡിറ്റോറിയം സ്കൂളിന് സ്വന്തമായുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
കരാട്ടെ പരിശീലനം
പഠന യാത്രകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
ചങ്ങനാശേരി അതിരൂപത കോർപറേറ്റു മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾപ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റെവ.ഫാ .മനോജ് കറുകയിൽ ആണ്.സ്കൂളിന്റെ ലോക്കൽ മാനേജർ റവ .ഫാ .മാത്യു ജോർജ് തുണ്ടിയിൽ ആണ് .
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | ബിജു മാത്യു | ഹെഡ്മാസ്റ്റർ |
2 | Sr.സാലമ്മ വർഗീസ് | യു .പി എസ് .റ്റി |
3. | ലിജ പി ജോൺ | യു .പി എസ് .ടി |
4. | സിന്ധു .സി | യു .പി എസ് .ടി |
5 | റോസമ്മ ഔസേഫ് | യു .പി എസ് .ടി |
6 | ജോസഫ് തോമസ് | യു .പി എസ് .ടി |
7 | ബൈജു .റ്റി | എൽ .ജി ഹിന്ദി |
8 | ജിസി ജോർജ് | എൽ.ജി സംസ്‌കൃതം |
9 | ഷജില | ഓഫീസ് അറ്റെൻഡന്റ് |
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി. ആനി സിറിയക് | 1/6/1964 to 7/6/1965 |
2 | ശ്രീമതി.ചിന്നമ്മ കെ.ജെ | 8/6/1965 to 30/6/1983 |
3 | ശ്രീ.എം .എ .ദേവസ്യ | 1/7/1983 to 31/3/1984 |
4 | ശ്രീ.എ .ഒ .തോമസ് | 1/4/1984 to 30/6/1985 |
5 | സിസ്റ്റർ .ത്രസ്യാമ്മ പി .ജെ | 1/7/1985 to 1/6/1986 |
6 | സിസ്റ്റർ.ത്രേസ്യ ഇ .സി | 2/6/1986 to 31/5/1989 |
7 | സിസ്റ്റർ .ത്രേസ്യാമ്മ കെ .ജെ | 1/6/1989 to 31/3/1990 |
8 | സിസ്റ്റർ.ത്രേസ്യാമ്മ എബ്രഹാം | 1/4/1990 to 31/3/1992 |
9 | ശ്രീമതി.ലില്ലി വി .ജെ | 1/4/1992 to 31/3/1995 |
10 | ശ്രീമതി.ത്രേസ്യാമ്മ എം .സി | 1/4/1995 to 31/3/1997 |
11 | ശ്രീ.സത്യനേശൻ | 1/4/1997 to 31/3/2001 |
12 | ശ്രീ. ജോസ് മാത്യു പോളക്കൻ | 1/4/2001 to31/3/2015 |
13 | ശ്രീ.സണ്ണി ജോൺ | 1/4/2015 to 30/4/2017 |
14 | ശ്രീ.അലക്സ് വര്ഗീസ് | 1/5/2017 to 31/5/2019 |
15 | ശ്രീമതി.അമല പുഷ്പം .പി | 1/6/2019 to 31/5/2021 |
16 | ശ്രീമതി .മേരിക്കുട്ടി സ്കറിയ | 1/6/2021 to 31/3/2023 |
17 | ശ്രീ .ബിജു മാത്യു | 1/5/2023 to |
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ഡോ .സിബി | മെഡിക്കൽ ഓഫീസർ ,വയനാട് |
2 | സുരേഷ് | സബ്.ഇൻസ്‌പെക്ടർ, ,തിരുവനന്തപുരം |
3 | ഫാ.ജോസഫ് | വികാരി , തക്കല രൂപത |
4 | രാജേഷ് കുമാർ | സെക്രട്ടേറിയറ്റ് |
5 | സനൽ ഡാലുംമുഖം | യുവകവി |
അംഗീകാരങ്ങൾ
* സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ മൂന്നാംസ്ഥാനം
* ജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം , സംസ്‌കൃത നാടകം എന്നിവയിൽ A ഗ്രേഡ്
* സബ്ജില്ലാ ശാസ്ത്രക്വിസിൽ ഒന്നാംസ്ഥാനം,IT ക്വിസിൽ മൂന്നാംസ്ഥാനം
* സബ്ജില്ലാ കലോത്സവം ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും ,മൂന്നാം സ്ഥാനവും
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡ് മാർഗം തിരുവനന്തപുരത്തു നിന്നും ചെമ്പൂര് വെള്ളറട ബസിൽ കയറിയാൽ കാട്ടാകട വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം.
- മണ്ണാംകോണത്തു നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
- നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും ഡാലുംമുഖം ബസിൽ കയറി പാലിയോട് ചാമവിള വഴി സ്കൂളിൽ എത്താം
- പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും കാട്ടാകട ബസിൽ കയറി മണ്ണാംകോണം എന്ന സ്ഥലത്തു ഇറങ്ങുക .അവിടെ നിന്നും ഓട്ടോ മാർഗം ഡാലുംമുഖം സ്കൂളിൽ എത്താം
{{#multimaps: 8.449679, 77.195739| zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44554
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ