"ഗവ എൽ പി എസ് കൊല്ലായിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 142: | വരി 142: | ||
|1 | |1 | ||
|Dr പ്രിയ . കെ | |Dr പ്രിയ . കെ | ||
! | !ഡയറക്ടർ ഓഫ് ഐ എസ് എം | ||
|- | |- | ||
|2 | |2 | ||
|മുരളീധരൻ | |മുരളീധരൻ | ||
! | !എസ് പി | ||
|- | |- | ||
|3 | |3 | ||
|പ്രിജി. കെ. എസ് | |പ്രിജി. കെ. എസ് | ||
! | !പി എസ് സി അണ്ടർ സെക്രട്ടറി | ||
|- | |- | ||
|4 | |4 | ||
|റിജാം റാവുത്തർ | |റിജാം റാവുത്തർ | ||
! | !കെ എ എസ് | ||
|- | |- | ||
|5 | |5 | ||
|സുമൻ | |സുമൻ | ||
! | !റീജിയണൽ മാനേജർ എസ് ബി ഐ | ||
|- | |- | ||
|6 | |6 | ||
|Y R റസ്റ്റം | |Y R റസ്റ്റം | ||
! | !ഡി വൈ എസ് പി | ||
|} | |} | ||
19:45, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിൽ 1948 ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് കൊല്ലായിൽ
ഗവ എൽ പി എസ് കൊല്ലായിൽ | |
---|---|
വിലാസം | |
കൊല്ലായിൽ ഗവ. എൽ പി സ്കൂൾ കൊല്ലായിൽ , കൊല്ലായിൽ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0474 2443200 |
ഇമെയിൽ | glpskollayil1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42611 (സമേതം) |
യുഡൈസ് കോഡ് | 32140800305 |
വിക്കിഡാറ്റ | Q64035841 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 303 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയലക്ഷ്മി അമ്മ ബി |
പി.ടി.എ. പ്രസിഡണ്ട് | റഹീസ്. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
16-03-2024 | 42611 |
ചരിത്രം
തിരുവനന്തപുരം - കൊല്ലം ജില്ലകളെ വേർതിരിക്കുന്ന തിരുവനന്തപുരം ചെങ്കോട്ട റോഡരികിലായി 1948 ജൂൺ 1 ന് ഈ സ്കൂൾ സ്ഥാപിതമായത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ റേഡിയോ
പുസ്തകത്തൊട്ടിൽ
നല്ല പാഠം
കരാട്ടെ പരിശീലനം
ക്ലബ്ബുകൾ
ശാസ്ത്ര ക്ലബ്ബ്
ഹരിതസേന
ഹെൽത്ത് ക്ലബ്ബ്
ഗണിത ക്ലബ്ബ്
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് എം സി, അധ്യാപകർ
അധ്യാപകർ
പ്രധാനാധ്യാപിക ഉൾപ്പെടെ പതിമൂന്ന് അധ്യാപകരുണ്ട്. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ശശിധരൻ പിള്ള പി | 2005 ജൂൺ- 2009ജൂലൈ |
2 | മോഹനചന്ദ്രൻ സി എസ് | 2009 ആഗസ്റ്റ്- 2013 മെയ് |
3 | സുനിൽ എസ് | 2013 ജൂലൈ - 2014 ജൂൺ |
4 | തുളസീധരൻ ആചാരി ഡി | 2014 ഒക്ടോബർ- 2016 ജൂൺ |
5 | നന്ദനൻ എസ് | 2016 ജൂൺ - 2022 മെയ് |
6 | സഫീന ബീവി എസ് | 2022 ജൂലൈ- 2023 മെയ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നം | പേര് | പ്രവർത്തന മേഖല |
---|---|---|
1 | Dr പ്രിയ . കെ | ഡയറക്ടർ ഓഫ് ഐ എസ് എം |
2 | മുരളീധരൻ | എസ് പി |
3 | പ്രിജി. കെ. എസ് | പി എസ് സി അണ്ടർ സെക്രട്ടറി |
4 | റിജാം റാവുത്തർ | കെ എ എസ് |
5 | സുമൻ | റീജിയണൽ മാനേജർ എസ് ബി ഐ |
6 | Y R റസ്റ്റം | ഡി വൈ എസ് പി |
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം തെന്മല പാതയിൽ നെടുമങ്ങാട് , പാലോട് വഴി മടത്തറയ്ക്ക് മുന്പ് കൊല്ലായിൽ ജംഗ്ഷനിൽ( 52 Km)
- കൊല്ലം ചടയമംഗലം നിലമേൽ കടയ്ക്കൽ മടത്തറ കൊല്ലായിൽ
{{#multimaps:8.7957° N, 77.0109° E|zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42611
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ