"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<nowiki>{{Yearframe/Header}}</nowiki>' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<nowiki>{{Yearframe/Header}}</nowiki> | <nowiki>{{Yearframe/Header}}</nowiki> | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2023 _24 | |||
24 -6_ 23ന് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.ഏഴ് A ക്ലാസിലെ ഫാത്തിമ മിൻഹ,ഷഹാന, 7 B ക്ലാസിലെ ഫാത്തിമ ഷാബിന എന്നീ കുട്ടികളെ ഭാരവാഹികളായി തിരഞ്ഞെടുത്തു എല്ലാ ക്ലാസിലും ഓരോ ലീഡർമാരെയും തെരഞ്ഞെടുത്തു | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃ ത്വ ത്തിൽ ആദ്യമായി നടന്ന പ്രവർത്തനം സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ആയിരുന്നു ഒരു തെരഞ്ഞെടുപ്പിന്റെഎ ല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയിട്ടായിരുന്നു സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്. | |||
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത് 11 /7/2023 | |||
നാമ നിർദ്ദേശ പത്രിക സമർപ്പണം 15/7/2023 | |||
സൂക്ഷ്മ പരിശോധന 18/7/2023 | |||
പ ത്രികപിൻവലിക്കൽ 22/7/2023 | |||
വോട്ടെടുപ്പ് 26/7/2023 | |||
ഫലപ്രഖ്യാപനം 26/7/2023 | |||
യുപി ക്ലാസുകളിലെ നാല് വിദ്യാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു | |||
7 ആ ക്ലാസിലെ മുഹമ്മദ് ഷിഫിൻ വിജയി ആയി. | |||
ഹിരോഷിമ ദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങൾ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു പോസ്റ്റർ നിർമ്മാണം, സ ഡാ ക്കോ കൊക്ക് നിർമ്മാണം തുടങ്ങിയവ നടത്തി | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണം, ഗാനാലാപനം എന്നിവ നടത്തി. | |||
ഗാന്ധി ജയന്തിയോട നുബന്ധിച്ച് ഗാന്ധി പതിപ്പ് നിർമ്മാണം , ഗാന്ധി ജിയുടെ സമരങ്ങൾ( ചു മ ർ പത്രിക നിർമ്മാണം ) ഇവ നടത്തി | |||
റിപ്പബ്ലിക് ദിനത്തിൽക്വിസ്.റി പ്പ ബ്ലിക് ദിന പതി പ്പ് നിർമ്മാണ മത്സരം ക്ലാസ്സ് തലത്തിൽ നടത്തി. 3/1/2024 ന് പതിപ്പിന്റെ പ്രദർശനം നടത്തി | |||
29/2/2024 ന് നടന്ന സ്കൂൾ പഠനോത്സവത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഉൽപ്പന്നങ്ങളും പ്രദ ർശിപ്പിക്കുകയുണ്ടായി | |||
ചുരുക്കത്തിൽ, ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ കയ്യൊ പ്പുണ്ടായിരുന്നു. | |||