"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍, സൗത്ത്‌ മഴുവന്നൂര്‍ == [[ചിത്രം:MRSVHS M…)
 
No edit summary
വരി 1: വരി 1:
== എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍, സൗത്ത്‌ മഴുവന്നൂര്‍ ==

[[ചിത്രം:MRSVHS MAZHUVANNOOR.jpg]]
[[ചിത്രം:MRSVHS MAZHUVANNOOR.jpg]]

== ആമുഖം ==
എറണാകുളം ജില്ലയില്‍, കുന്നത്തുനാട്‌ താലൂക്കില്‍, മഴുവന്നൂര്‍ വില്ലേജില്‍, സൗത്ത്‌ മഴുവന്നൂരില്‍ സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്‌. 1983-ല്‍ ആരംഭിച്ചു. മഴുവന്നൂര്‍വാര്യം വകയാണ്‌. ഇപ്പോള്‍ 8, 9, 10 ക്ലാസുകളിലായി 9 ഡിവിഷനും 299 കുട്ടികളുമുണ്ട്‌. ഇരുപത്തഞ്ചോളം അധ്യാപക-അനധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരുടേയും ദളിതരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 90-ന്‌ മുകളില്‍ വിജയശതമാനമാണുള്ളത്‌. ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.എസ്‌. ശങ്കരന്‍കുട്ടി വാര്യര്‍ 1983 മുതല്‍ സ്‌കൂളിനെ നയിക്കുന്നു. മാനേജര്‍ ശ്രീ. കെ.കെ. ഗോവിന്ദവാര്യരാണ്‌.

തെണ്ണൂറു വര്‍ഷത്തില്‍പ്പരം പഴക്കമുള്ള രണ്ട്‌ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂളുകളും എഴുപതുവര്‍ഷം പഴക്കമുള്ള എസ്‌.ആര്‍.വി.യു.പി. സ്‌കൂളുമാണ്‌ ഈ പ്രദേശത്തുള്ള മറ്റ്‌ വിദ്യാലയങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂര്‍ വാര്യത്ത്‌ പരേതനായ ശ്രീ. എം.എസ്‌. രാഘവവാര്യര്‍ തുടങ്ങിയതാണ്‌ എസ്‌.ആര്‍.വി.യു.പി. സ്‌കൂള്‍. ഏഴാം ക്ലാസിനു ശേഷം അന്‍പതു ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും പഠനം നിര്‍ത്തിയിരുന്ന സമയത്ത്‌ 1964 ല്‍ ശ്രീ. എം.എസ്‌. രാഘവ വാര്യര്‍ അംഗീകൃത അണ്‍ എയ്‌ഡഡ്‌ ആയി എസ്‌.ആര്‍.വി. ഹൈസ്‌കൂള്‍ ആരംഭിച്ചു. 1966 ല്‍ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ മരുമകന്‍ ശ്രീ. എം.ആര്‍ ശങ്കരവാര്യര്‍ സ്‌കൂളിന്റെ മാനേജരായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. കെ.എസ്‌. പരമേശ്വരയ്യര്‍ എന്ന അധ്യാപകനായിരുന്നു ഹെഡ്‌മാസ്റ്റര്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. എ.എസ്‌. ഹരിഹരയ്യര്‍ 1969 മുതല്‍ ഹെഡ്‌മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അണ്‍ എയ്‌ഡഡ്‌ മേഖലയില്‍ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകള്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ല്‍ എം.ആര്‍. ശങ്കരവാര്യര്‍ ഹൈസ്‌കൂള്‍ (എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍) എയ്‌ഡഡ്‌ മേഖലയിലായിത്തീരുകയും ചെയ്‌തു.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍, സൗത്ത്‌ മഴുവന്നൂര്‍

04:56, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍, സൗത്ത്‌ മഴുവന്നൂര്‍

ആമുഖം

എറണാകുളം ജില്ലയില്‍, കുന്നത്തുനാട്‌ താലൂക്കില്‍, മഴുവന്നൂര്‍ വില്ലേജില്‍, സൗത്ത്‌ മഴുവന്നൂരില്‍ സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്‌. 1983-ല്‍ ആരംഭിച്ചു. മഴുവന്നൂര്‍വാര്യം വകയാണ്‌. ഇപ്പോള്‍ 8, 9, 10 ക്ലാസുകളിലായി 9 ഡിവിഷനും 299 കുട്ടികളുമുണ്ട്‌. ഇരുപത്തഞ്ചോളം അധ്യാപക-അനധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരുടേയും ദളിതരുടെയും സാധാരണക്കാരുടെയും കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 90-ന്‌ മുകളില്‍ വിജയശതമാനമാണുള്ളത്‌. ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.എസ്‌. ശങ്കരന്‍കുട്ടി വാര്യര്‍ 1983 മുതല്‍ സ്‌കൂളിനെ നയിക്കുന്നു. മാനേജര്‍ ശ്രീ. കെ.കെ. ഗോവിന്ദവാര്യരാണ്‌. തെണ്ണൂറു വര്‍ഷത്തില്‍പ്പരം പഴക്കമുള്ള രണ്ട്‌ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂളുകളും എഴുപതുവര്‍ഷം പഴക്കമുള്ള എസ്‌.ആര്‍.വി.യു.പി. സ്‌കൂളുമാണ്‌ ഈ പ്രദേശത്തുള്ള മറ്റ്‌ വിദ്യാലയങ്ങള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂര്‍ വാര്യത്ത്‌ പരേതനായ ശ്രീ. എം.എസ്‌. രാഘവവാര്യര്‍ തുടങ്ങിയതാണ്‌ എസ്‌.ആര്‍.വി.യു.പി. സ്‌കൂള്‍. ഏഴാം ക്ലാസിനു ശേഷം അന്‍പതു ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും പഠനം നിര്‍ത്തിയിരുന്ന സമയത്ത്‌ 1964 ല്‍ ശ്രീ. എം.എസ്‌. രാഘവ വാര്യര്‍ അംഗീകൃത അണ്‍ എയ്‌ഡഡ്‌ ആയി എസ്‌.ആര്‍.വി. ഹൈസ്‌കൂള്‍ ആരംഭിച്ചു. 1966 ല്‍ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച അദ്ദേഹത്തിന്റെ മരുമകന്‍ ശ്രീ. എം.ആര്‍ ശങ്കരവാര്യര്‍ സ്‌കൂളിന്റെ മാനേജരായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. കെ.എസ്‌. പരമേശ്വരയ്യര്‍ എന്ന അധ്യാപകനായിരുന്നു ഹെഡ്‌മാസ്റ്റര്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ച ശ്രീ. എ.എസ്‌. ഹരിഹരയ്യര്‍ 1969 മുതല്‍ ഹെഡ്‌മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായിച്ചു. അണ്‍ എയ്‌ഡഡ്‌ മേഖലയില്‍ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകള്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ല്‍ എം.ആര്‍. ശങ്കരവാര്യര്‍ ഹൈസ്‌കൂള്‍ (എം.ആര്‍.എസ്‌.വി. ഹൈസ്‌കൂള്‍) എയ്‌ഡഡ്‌ മേഖലയിലായിത്തീരുകയും ചെയ്‌തു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം