"ജി.എൽ.പി.എസ്. പുൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Bini k (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2242271 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
==                  '''പുൽപ്പറ്റ''' ==
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18222
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=1921
| സ്കൂൾ വിലാസം= പുൽപറ്റ പി.ഒ, <br/>മഞ്ചേരി
| പിൻ കോഡ്= 676123
| സ്കൂൾ ഫോൺ= 04832821700
| സ്കൂൾ ഇമെയിൽ= glpspulpatta@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=6
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= അബ്ദുസലാം   
| പി.ടി.ഏ. പ്രസിഡണ്ട്=  റഹ്മത്തുള്ള
| സ്കൂൾ ചിത്രം= 18222 1.jpg ‎|
}}
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി  'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി.  90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.

<gallery>
<gallery>
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2242871" എന്ന താളിൽനിന്ന് ശേഖരിച്ചത്