"എം.ടി.എസ്.യു.പി.എസ് നന്നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 470 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 450 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 920 | ||
| അദ്ധ്യാപകരുടെ എണ്ണം= 27 | | അദ്ധ്യാപകരുടെ എണ്ണം= 27 | ||
|പ്രധാന അദ്ധ്യാപിക=ഫിലോമിന വി പി | |പ്രധാന അദ്ധ്യാപിക=ഫിലോമിന വി പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രതീഷ് ടി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദാ പി വി | ||
| സ്കൂൾ ചിത്രം= 19252.jpg | | | സ്കൂൾ ചിത്രം= 19252.jpg | | ||
}} | }} | ||
വരി 84: | വരി 84: | ||
|- | |- | ||
|6. | |6. | ||
| | |ഫിലോമിന വി പി | ||
| | |2022 | ||
| | | | ||
|} | |} |
11:52, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ടി.എസ്.യു.പി.എസ് നന്നമുക്ക് | |
---|---|
വിലാസം | |
നന്നംമുക്ക് നന്നംമുക്ക് പി.ഒ , മലപ്പുറം 679575 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0494-2654990 |
ഇമെയിൽ | headmastermtsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19252 (സമേതം) |
യുഡൈസ് കോഡ് | 32050700405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫിലോമിന വി പി |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദാ പി വി |
അവസാനം തിരുത്തിയത് | |
16-03-2024 | 19252 |
ആമുഖം
മാർത്തോമാ സിറിയൻ അപ്പർ പ്രൈമറി സ്കൂൾ നന്നമ്മുക്ക് , അയണിച്ചോട്
ചരിത്രം
1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24 ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ വന്നുകൊണ്ടിരുന്നത്. 1972 ൽ റവ:സി.എസ.ജോസഫച്ചൻറെ റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് എണ്ണൂറോളം കുട്ടികളും 26 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്.വിശാലമായ മൈതാനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റ്. 23 ക്ലാസ് റൂമുകളും എല്ലാ സജ്ജീകരണത്തോടും കൂടിയ ഓഫീസ്. എൽ.സി.ഡി.പ്രൊജക്ട്രറോടു കൂടിയ കംപ്യൂട്ടർ ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം.വിഷരഹിത പച്ചക്കറിത്തോട്ടം.
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന കാൽവെപ്പ്:
എടപ്പാൾ ഉപജില്ലയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളിലൊന്നാണ് മാർത്തോമാ സ്കൂളിന്റേത്.ആയിരത്തോളം മൽസ്യങ്ങളുള്ള മൽസ്യകുളം,അതിമനോഹരമായ പൂന്തോട്ടം, വിശാലമായ പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിന്റെ ഉച്ചഭക്ഷണത്തിനാവശ്യമായ വിഷരഹിത പച്ചക്കറികൾ ഈ ക്യാംപസിൽ നിന്ന് തന്നെ ഉത്പാദിപ്പിക്കുന്നു.മൽസ്യങ്ങളുടെ വളർച്ചാരീതി, മൽസ്യകൃഷിയുടെ വിവിധ ഘട്ടങ്ങൾ , ചെടിസംരക്ഷണം, പച്ചക്കറിക്കൃഷി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് കിട്ടുന്നു. എടപ്പാൾ ഉപജില്ലയിലെ മറ്റൊരു സ്കൂളിനും അവകാശപ്പെടാനില്ലാത്ത സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ് മുറി, കൂറ്റൻ എൽ.സി.ഡി.സ്‌ക്രീൻ ,ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട പ്രൊജക്ടർ,സോളാർ പവർ വഴി നിലക്കാത്ത വൈദ്യുതി ലഭ്യത, സി.സി.ടി.വി.ക്യാമറകൾ എന്നിവ കൂടാതെ ഓരോ അദ്ധ്യാപകനും ലാപ്‌ടോപ് ഉപയോഗിച്ച് ക്ലാസ് എടുക്കുന്നു.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1. | ടി കെ നാരായണൻ | 1982 | 1983 |
2. | റെവ.സി എസ് ജോസഫ് | ||
3. | റെവ.ജെ തോമസ് | ||
4. | ഡോ .പി ഓ ചെറിയാൻ | ||
5. | വൈ . ബാബു | 2007 | 2022 |
6. | ഫിലോമിന വി പി | 2022 |
വഴികാട്ടി
തെക്ക് നിന്ന് വരുന്നവർ തൃശൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് കുന്നംകുളം വഴി ചങ്ങരംകുളം(40 കി മീ ) നിന്നു ഇടത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.
വടക്ക് നിന്ന് വരുന്നവർ ട്രെയിൻ മാർഗം എത്തിയാൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഇറങ്ങി എടപ്പാൾ വഴി ചങ്ങരംകുളം നിന്നു വലത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.
{{#multimaps:10.72145,76.02274|zoom=18}}