"ടി കെ എം എൽ പി എസ് മാന്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 111: | വരി 111: | ||
|+ | |+ | ||
!പേരു | !പേരു | ||
! | |||
!മേഖല | !മേഖല | ||
|- | |- | ||
|വിപിൻ നായർ (ശബ്ദ മിശ്രണം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് 2023) | |||
| | | | ||
|ശബ്ദ മിശ്രണം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് 2023 | |||
|- | |||
|അഡ്വക്കേറ്റ് ബിന്ദു (നീതിന്യായ വകുപ്പ്) | |||
| | | | ||
|നീതിന്യായ വകുപ്പ് | |||
|- | |- | ||
|അമൃത കൃഷ്ണ | |||
| | | | ||
| | |പോലീസ് ഡിപ്പാർട്ട്മെൻറ് | ||
|- | |- | ||
|അതുല്യ | |||
| | | | ||
| | |ആരോഗ്യവകുപ്പ് | ||
|} | |} | ||
11:42, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി കെ എം എൽ പി എസ് മാന്തുരുത്തി | |
---|---|
വിലാസം | |
മാന്തുരുത്തി ടി കെ എം എൽ പി എസ് മാന്തുരുത്തി , കൊച്ചുവിള പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9497266690 |
ഇമെയിൽ | tkmlps67@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42638 (സമേതം) |
യുഡൈസ് കോഡ് | 32140800312 |
വിക്കിഡാറ്റ | Q64036381 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്നേഹലത എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | സൌജൂനത്ത് ബീവി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു കെ എൻ |
അവസാനം തിരുത്തിയത് | |
16-03-2024 | 42638TKM |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണ്.
ചരിത്രം
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് ഈ സ്കൂൾ ആരംഭിച്ചു. സ്കൂൾ സ്ഥാപകൻ തൊളിക്കോട് ടി .എം .സാലി ആണ്. തുടക്കത്തിൽ ഒന്നാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ പെരിങ്ങമ്മല ,പ്ലാമൂട് ,ലക്ഷ്മി വിലാസത്തിൽ ശ്രീ എൽ ബി ശശി. 1979 നാലാം ക്ലാസ് വരെയുള്ള പൂർണ്ണ എൽപിഎസ് ആയി. ഇപ്പോഴത്തെ മാനേജർ തൊളിക്കോട് ടി .എം മൻസിലിൽ എം .അൻവർ.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ പുരയിടം. ഓഫീസ് 5 ക്ലാസ് മുറി ഉൾപ്പെടുന്ന ഒരു കെട്ടിടം. എൽകെജി യുകെജി ഉൾപ്പെടുന്ന ഒരു കെട്ടിടം. അടുക്കള ,ബാത്ത്റൂം ,വിശാലമായ കളിസ്ഥലം ,സ്മാർട്ട് ക്ലാസ്സ് മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലുബ് പ്രവർത്തനങ്ങൾ(ഇക്കോ ക്ലുബ്ബ്,ഗാന്ധിദർശൻ ക്ലുബ്ബ്,നേച്ചർ ക്ലുബ്ബ്, ഭാഷാ ക്ലുബ്ബ്,സയൻസ് ക്ലുബ്ബ്,........)
- കലാ-കായിക മെളകൾ
- നല്ല പാധം
- ഫീൽഡട്രിപ്പ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്ബ്: ഔഷധസസ്യ തോട്ടം , പച്ചക്കറി തോട്ടം,ജൈവ വൈവിധ്യ പാർക്ക് എന്നിവ 20 അംഗങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പരിപാലിക്കുന്നു. മറ്റുള്ളവർ നശിപ്പിക്കാതെ സംരക്ഷിക്കുന്നു. ഗാന്ധിദർശൻ: സ്കൂളിലെ എല്ലാ കുട്ടികളും അംഗമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി: യോഗ പരിശീലനം: സ്പോർട്സ്:
മാനേജ്മെന്റ്
മാനേജർ :
ടി.എം .സാലി [1976 മുതൽ 1999]
എം അൻവർ ടി .എം മൻസിൽ ,തൊളിക്കോട്
മുൻ സാരഥികൾ
- ശ്രീ ബി. ശശിധരൻ നായർ[1976 മുതൽ
- ശ്രീമതി വിജയലക്ഷ്മി അമ്മ[-2002 വരെ]
- ശ്രീമതി.സ്നേഹലത എസ്.ആർ[2007-2024]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിപിൻ പി നായർ (ശബ്ദ മിശ്രണത്തിനുളള സംസ്ഥാന ചലച്ചിത്ര അവാർഡിദു് 2023)
പേരു | മേഖല | |
---|---|---|
വിപിൻ നായർ (ശബ്ദ മിശ്രണം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് 2023) | ശബ്ദ മിശ്രണം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് 2023 | |
അഡ്വക്കേറ്റ് ബിന്ദു (നീതിന്യായ വകുപ്പ്) | നീതിന്യായ വകുപ്പ് | |
അമൃത കൃഷ്ണ | പോലീസ് ഡിപ്പാർട്ട്മെൻറ് | |
അതുല്യ | ആരോഗ്യവകുപ്പ് |
മികവുകൾ
യുറീക്കാ വിജ്ഞാനോത്സവത്തിൽ തുടർച്ചയായി നാലുവർഷം പഞ്ചായത്ത്തല വിജയി... പാലോട് ഉപജില്ലാ അറബി കലോത്സവത്തിൽ ഇത ഒന്നാം സ്ഥാനം. പെരിങ്ങമ്മല പഞ്ചായത്തിലെ കൈത്തിരി പരീക്ഷയിൽ മികച്ച വിദ്യാലയം, മികച്ച വിദ്യാർത്ഥി തിരഞ്ഞെടുത്തു. എൽഎസ്എസ് പരീക്ഷയിൽ വിജയികൾ....
ഉപജില്ല കലോത്സവത്തിൽ 45 പോയിന്റുകൾ നേടി.
ഉപജില്ല പ്രവർത്തി പരിചയമെളയിൽ 44 പോയിന്റുകൾ നേടി.
വാമനപുരം ബ്ലോക്ക് ടാലന്റ് ഹന്റു രൺദാം സ്ഥാനം
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- പാലോട് ചിപ്പൻചിറ അഗ്രിഫാം റൂട്ടിൽ മാന്തുരുത്തി അമ്പലത്തിനടുത്ത് മാന്തുരുത്തി റോഡിൽ.
- M .C റോഡിൽ കാരേറ്റ് നിന്നും പാലോട് റോഡിൽ 15 KM സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- താന്നിമൂട് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗ്ഗം സ്കൂളിലെത്താം.
{{#multimaps:8.74589,77.03913|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42638
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ