"എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
[[പ്രമാണം:36048 Chandrayan Notice.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 Chandrayan Notice.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 Chandrayan 2.jpeg|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:36048 Chandrayan 2.jpeg|ലഘുചിത്രം|ശൂന്യം]]
=ശുചിത്വമിഷൻ മാലിന്യമുക്തകേരളം ' ----രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം=
=ശുചിത്വമിഷൻ മാലിന്യമുക്തകേരളം - രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം=
[[പ്രമാണം:36048 ശുചിത്വമിഷൻ മാലിന്യമുക്തകേരളം രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 ശുചിത്വമിഷൻ മാലിന്യമുക്തകേരളം രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം.jpeg|ലഘുചിത്രം|നടുവിൽ]]

11:16, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീൽ പരിപാടി നടന്നു.

അടൽ ടിങ്കറിങ്

ലാബിൽ കുട്ടികൾ നടത്തിയ പ്രദർശനം ബഹുമാനപെട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിപിൻ സി ബാബു നിർവഹിച്ചു . ചടങ്ങിൽ മാവേലിക്കര ഡി ഇ ഓ ശ്രീമതി പി ഡി അന്നമ്മ മുഖ്യ അതിഥി ആയിരുന്നു . മാനേജർ ശ്രീ വിഠലദാസ് , സ്കൂൾ എച് എം ബീന കെ , സീനിയർ അസിസ്റ്റന്റ് ശോഭ കുമാരി , എ ടി അൽ ചാർജ് ഓഫീസർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു .

സ്വതന്ത്ര ദിനാചരണം

ചന്ദ്രയാൻ 3 വിക്ഷേപണം

ശുചിത്വമിഷൻ മാലിന്യമുക്തകേരളം - രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം