എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ് (മൂലരൂപം കാണുക)
22:48, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുന്‍ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തില്‍ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേല്പടി കോളനി നിവാസികള്‍ പനംപറ്റ കോളനിയിലേക്ക് പോരുമ്പോള്‍ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുന്‍പുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂര്‍വികരില്‍ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി. <br/> | ||
കവളപ്പാറ എല്‍ പി മാപ്പിള സ്കൂള്‍ എന്നാണ് ഈ സ്കൂളിന്റെ ആദ്യ പേര്. വാളക്കുണ്ടില് അവറക്കാക്കയുടെ മൂത്ത പുത്രന് കുഞ്ഞലവി മൌലവിയാണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. കവളപ്പാറയുടെ താഴ് ഭാഗത്ത് ചേനത്ത തൊടികയില്‍ ഒരു ഓത്തുപള്ളി ഓലപ്പുരയാല് നിര്‍മിച്ചു കെട്ടി. കുര്‍ആന്‍ പഠിപ്പിച്ചു കൊണ്ടിരുന്നത് കാലാന്തരത്തില്‍ സ്കൂളായി അംഗീകരിച്ച് കിട്ടിയ ശേഷം അദ്ദേഹത്തിന് ചുങ്കത്തറയിലെ ഗവണ്മെന്റ് സ്കൂളിലേക്ക് നിയമനം കിട്ടിയ ശേഷം അദ്ദേഹത്തില്‍ നിന്നും മാനേജ്മെന്റ് വിലകൊടുത്തു വാങ്ങി പുളിക്കല്‍ പീടികയുടെ വരാന്ത മുകളിലേക്കു മാറിയ ശേഷം മഠത്തൊടി കുടിയിരിപ്പ് സമീപം അഹമ്മദ് മുസ്ലിയാര് കെട്ടിയുണ്ടാക്കിയ ഓലപ്പുരയിലേക്ക് മാറ്റിയതാണ് ഈ സ്ഥാപനം. ശേഷം ഒരുപാട് പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അദ്ദേഹം മലപ്പുറം സ്കൂളില്‍ നിന്നും മൌലവി ഫാസില്‍ പാസായി ഈ സ്ഥാപനത്തിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു. അദ്ദേഹത്തിന്റെ അകാലചരമ ശേഷമാണ് ആദ്യ പുത്രന് അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മാനേജറും ഹെഡ്മാസ്റ്ററുമായി അംഗീകാരം ഏറ്റത്. അദ്ദേഹവും അകാലമരണത്തിന് വിധേയനാകും മുന്‍പ് തന്നെ ഭാര്യക്ക് ഈ മാനേജ്മെന്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നീ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണക്കാരന്‍ അഹമ്മദ് മുസ്ലിയാര് തന്നെയാണ്. ഹരിജനങ്ങളെ ചേര്‍ത്ത് കൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസം നല്കി ഉയര്‍ത്തികൊണ്ടുവന്നത് അദ്ദേഹമായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||