ഉള്ളടക്കത്തിലേക്ക് പോവുക

"കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmlps41204 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=ഷാഹ്‌റ എ കെ  
|പ്രധാന അദ്ധ്യാപിക=ഷാഹ്‌റ എ കെ  
|പ്രധാന അദ്ധ്യാപകൻ=   
|പ്രധാന അദ്ധ്യാപകൻ=   
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മുത്തലിഫ്
|പി.ടി.എ. പ്രസിഡണ്ട്=വിഷ്ണുപ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ  
| സ്കൂൾ ചിത്രം= 41204_schoolphoto.jpeg‎ ‎|
| സ്കൂൾ ചിത്രം= 41204_schoolphoto.jpeg‎ ‎|
}}
}}
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==
1921  ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്.([[കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക.]])
1921  ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്.([[കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക.]])
വിസ്തൃതമായ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശീയ പാതയോരത്ത് നൂറിലേറെ വർഷത്തെ പാരമ്പര്യവുമായി കരുനാഗപ്പള്ളി മുസ്‌ലിം എൽ.പി.എസ്. സ്ഥിതി ചെയ്യുന്നു.
കരുനാഗപ്പള്ളിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയമാണ് കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്. ഈ വിദ്യാലയം എന്ന് സ്ഥാപിതമായി എന്നതിനെക്കുറിച്ച് ആധികാരിക രേഖകൾ ഒന്നും തന്നെ ഇല്ലെങ്കിലും 1920 കളിലാണ് സ്കൂൾ സ്ഥാപിതമായത് എന്നാണ് കരുതപ്പെടുന്നത്.
നിരവധി പ്രമുഖർക്ക് അക്ഷരത്തിൻ്റെ ആദ്യ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയത്തിൻ്റെ ചരിത്രം കരുനാഗപ്പള്ളിയുടെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ വടക്കേ അതിർത്തിയിൽ ദേശീയ പാതയോട് ചേർന്നു വരുന്ന  സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻ്റ് സ്ഥലമുണ്ടായിരുന്നതിൽ 7 സെൻ്റ് സ്ഥലത്തിൽ കൂടുതൽ ദേശീയപാത വികസനത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്തു. 1971 ൽ പുതുക്കി പണിത 2 സ്ഥിരം കെട്ടിടങ്ങളിലായാണ് അധ്യയനം നടക്കുന്നത്. ഇവിടെ 1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരു കോൺക്രീറ്റ് മുറിയും അതിനോട് ചേർന്ന് ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മുറിയും ഉണ്ട്. ചുറ്റുമതിലും ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യവും ഉണ്ട്. ക്ലാസ് മുറികളെല്ലാം വൈദ്യുതികരിച്ചിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
ഉപജില്ലാതല വിദ്യാരംഗം കാലാസാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം.
ഉപജില്ലാതല അറബിക് കലോൽസവത്തിൽ സെക്കൻ്റ് ഓവറാൾ.
ശാസ്ത്രമേളകളിൽ മികച്ച വിജയം.
സ്കൂൾ കലോൽസവങ്ങളിൽ മികച്ച വിജയം.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

* '''വായനാദിനം'''  
* '''വായനാദിനം'''  
* '''ശിശുദിനം'''  
* '''ശിശുദിനം'''  
* സ്വാതന്ത്ര്യ ദിനം
* ഗാന്ധിജയന്തി

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 98: വരി 116:

ഹരിതപരിസ്ഥിതി ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
സയൻസ് ക്ലബ്
വിദ്യാരംഗം
സുരക്ഷാക്ലബ്‌

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.06901,76.53471|width=60%|zoom=18}}
{{#multimaps:9.06901,76.53471|width=60%|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:48, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്സ്
വിലാസം
കരുനാഗപ്പള്ളി

കരുനാഗപ്പള്ളി പി.ഒ.
,
690518
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0476 2620567
ഇമെയിൽgmlpskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്41204 (സമേതം)
യുഡൈസ് കോഡ്32130500111
വിക്കിഡാറ്റQ105814184
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാഹ്‌റ എ കെ
പി.ടി.എ. പ്രസിഡണ്ട്വിഷ്ണുപ്രിയ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
15-03-2024Gmlps41204

പ്രോജക്ടുകൾ

ആമുഖം

കൊല്ലം ജില്ലയിലെ  കൊല്ലം  വിദ്യാഭ്യസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ കരുനാഗപ്പള്ളി സ്ഥലത്തുള്ള അംഗീകൃത സർക്കാർ വിദ്യാലയമാണ് ജി .എം .എൽ .പി .എസ് .കരുനാഗപ്പള്ളി .

ചരിത്രം

1921  ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്.(കൂടുതൽ വായിക്കുക.)

വിസ്തൃതമായ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശീയ പാതയോരത്ത് നൂറിലേറെ വർഷത്തെ പാരമ്പര്യവുമായി കരുനാഗപ്പള്ളി മുസ്‌ലിം എൽ.പി.എസ്. സ്ഥിതി ചെയ്യുന്നു.

കരുനാഗപ്പള്ളിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയമാണ് കരുനാഗപ്പള്ളി മുസ്ലീം എൽ.പി.എസ്. ഈ വിദ്യാലയം എന്ന് സ്ഥാപിതമായി എന്നതിനെക്കുറിച്ച് ആധികാരിക രേഖകൾ ഒന്നും തന്നെ ഇല്ലെങ്കിലും 1920 കളിലാണ് സ്കൂൾ സ്ഥാപിതമായത് എന്നാണ് കരുതപ്പെടുന്നത്.

നിരവധി പ്രമുഖർക്ക് അക്ഷരത്തിൻ്റെ ആദ്യ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയത്തിൻ്റെ ചരിത്രം കരുനാഗപ്പള്ളിയുടെ സാംസ്കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ വടക്കേ അതിർത്തിയിൽ ദേശീയ പാതയോട് ചേർന്നു വരുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 50 സെൻ്റ് സ്ഥലമുണ്ടായിരുന്നതിൽ 7 സെൻ്റ് സ്ഥലത്തിൽ കൂടുതൽ ദേശീയപാത വികസനത്തിന് വേണ്ടി സർക്കാർ ഏറ്റെടുത്തു. 1971 ൽ പുതുക്കി പണിത 2 സ്ഥിരം കെട്ടിടങ്ങളിലായാണ് അധ്യയനം നടക്കുന്നത്. ഇവിടെ 1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരു കോൺക്രീറ്റ് മുറിയും അതിനോട് ചേർന്ന് ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മുറിയും ഉണ്ട്. ചുറ്റുമതിലും ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യവും ഉണ്ട്. ക്ലാസ് മുറികളെല്ലാം വൈദ്യുതികരിച്ചിട്ടുണ്ട്.

മികവുകൾ

ഉപജില്ലാതല വിദ്യാരംഗം കാലാസാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം.

ഉപജില്ലാതല അറബിക് കലോൽസവത്തിൽ സെക്കൻ്റ് ഓവറാൾ.

ശാസ്ത്രമേളകളിൽ മികച്ച വിജയം.

സ്കൂൾ കലോൽസവങ്ങളിൽ മികച്ച വിജയം.

ദിനാചരണങ്ങൾ

  • വായനാദിനം
  • ശിശുദിനം
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധിജയന്തി

അദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 ശോഭന 2005
2 സൗദ ബീഗം 2017
3 ഷഹ്‌റ 2021

ക്ലബുകൾ

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

സയൻസ് ക്ലബ്

വിദ്യാരംഗം

സുരക്ഷാക്ലബ്‌

വഴികാട്ടി

{{#multimaps:9.06901,76.53471|width=60%|zoom=18}}