"ബി എം എൽ പി എസ്സ് വലിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി) |
||
വരി 214: | വരി 214: | ||
ധനുവച്ചപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് ഉദിയ൯കുളങ്ങര എത്തി പ്ളാമൂട്ടുക്കട-മുടിപ്പുുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം. | ധനുവച്ചപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് ഉദിയ൯കുളങ്ങര എത്തി പ്ളാമൂട്ടുക്കട-മുടിപ്പുുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം. | ||
നെയ്യാറ്റി൯കര റെയിൽവേസ്ററേഷനിൽ നിന്ന് നെയ്യാറ്റി൯കര ബസ്സ്റ്റാ൯്റിൽ എത്തിയ ശേഷം പഴയകട-മുടിപ്പുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം. | നെയ്യാറ്റി൯കര റെയിൽവേസ്ററേഷനിൽ നിന്ന് നെയ്യാറ്റി൯കര ബസ്സ്റ്റാ൯്റിൽ എത്തിയ ശേഷം പഴയകട-മുടിപ്പുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം. |
15:00, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി എം എൽ പി എസ്സ് വലിയവിള | |
---|---|
വിലാസം | |
വലിയവിള ബി. എം. എൽ.പി സ്കൂൾ, വലിയവിള , ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04712243196 |
ഇമെയിൽ | bmlpsvla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44539 (സമേതം) |
യുഡൈസ് കോഡ് | 32140900114 |
വിക്കിഡാറ്റ | Q64037045 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളത്തൂർ |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബേസിൽ ടി ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയകുമാരി |
അവസാനം തിരുത്തിയത് | |
15-03-2024 | 44539 |
തിരുവനന്തപുരം ജില്ലയിലെനെയ്യാറ്റി൯കര താലൂക്കിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരുകൊച്ചു ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956നവംബർ 1ന്സിഥാപിതമായി.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെനെയ്യാറ്റി൯കര താലൂക്കിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരുകൊച്ചു ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956നവംബർ 1ന് സ്ഥാപിതമായി....
ഭൗതികസൗകര്യങ്ങൾ
ഒരുകുന്നിന്റെമുകളിൽ രണ്ടുവശം ചുറ്റുമതിലോടുകൂടെ 85 സെന്റിൽ ബി എം എൽ പി സ്കൂൾ വലിയവിള നിലകൊള്ളുന്നു. കുടിവെള്ള സൗകര്യത്തിനായി ഒരിക്കലും വറ്റാത്ത ഒരു കിണറും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം റ്റോയിലറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന് മുന്നിലായി വിശാലമായ ഒരു കളിസ്ഥലംഉണ്ട്....
1 റീഡിംഗ്റും
സ്കൂളിൽ ആയിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾ അവിടെനിന്നും പുസ്തകങ്ങൾ എടുത്തു വായിക്കുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്തുവരുന്നു.
2 ലൈബ്രറി
കുട്ടികൾ അവരവരുടെ വീടുകളിൽ ലൈബ്രറി സജ്ജീകരിക്കുകയും പുസ്തകങ്ങൾ വായിച്ച് കുറിപ്പു തയ്യാറാക്കുകയും ചെയ്യുന്നു.
3 കംപൃൂട്ടർ ലാബ്
5 കംപ്യൂട്ടർ അടങ്ങിയഒരു കംപ്യൂട്ടർ ലാബും ഒരു സ്മാർട്ട് ക്ളാസ് റൂമുംഉണ്ട്
മികവുകൾ
രൂപതയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ മേളയ്ക്ക് ഒവർഓൾ തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച കൃഷി ക്ളബ്ളബ്ബിനുള്ള അവാർഡ് ലഭിച്ചു.
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം ജൂൺ 5
- വായനാദിനം ജൂൺ 19
- ഹിരോഷിമാ ദിനം ആഗസ്റ്റ് 6, നാഗസാക്കി ദിനം ആഗസ്റ്റ് 9
ലോകസമാധാനo സ്ഥാപിക്കുന്നതിന് കുട്ടികളെ ആഹ്വാനം ചെയ്തുകൊണ്ട് പോസ്റ്റർ തയ്യാറാക്കി റാലി നടത്തുന്നു. ചിത്രങ്ങൾ - സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15
- അദ്ധ്യാപകദിനം സെപ്റ്റംബർ 5
- ഓണം
- ഗാന്ധി ജയന്തി ഒക്ടോബർ 2
- ശിശുദിനം നവംബർ 14
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനാ വാരാഘോഷം
- ക്ലാസ് തല / സ്‌കൂൾ മാഗസിനുകൾ നിർമ്മാണം
- കലാപരിശീലനങ്ങൾ
- പ്രകൃതി പഠന ക്യാമ്പുകൾ
മാനേജ്മെന്റ്
പ്രഥമ അധ്യാപകൻ
മുൻകാല സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.എൻ.ജോയൽ | 1956-1960 |
2 | ശ്രീ എസ് തോമസ് | 1960- |
3 | ജെ.ക്രിസ്തു ദാസൻ നാടാർ | 1976-1989 |
4 | ശ്രീ.ജി .മൈക്കിൾ നാടാർ | 1989-1993 |
5 | ശ്രീ.സി.യോഹന്നാൻ നാടാർ | 1993-1997 |
6 | ശ്രീ.ജി.ലാസർ | 1997-2000 |
7 | ശ്രീ.ഡി.വിജയൻ | 2002-2004 |
8 | ശ്രീ.കെ കെ .ജെ .അജി. | 2004-2012 |
9 | ശ്രീ.ജി.സെബാസ്റ്റ്യൻ | 2012-2013 |
10 | ശ്രീമതി.റ്റി.ആർ.ബേബി മേബൽ | 2013-2018 |
11 | ശ്രീമതി.പത്മ തിലക് ഐ.പി. | 2018-2020 |
12 | ശ്രീമതി മിനികുമാരി സി. | 2020-2022 |
അധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീ ബേസിൽ |
2 | സിസ്റ്റർ ഷിനി ലൂക്കോസ് |
3 | ശ്രീമതി സുജ എ ആർ |
4 | ശ്രീ സെൽവരാജ് |
5 | ശ്രീമതി മെഴ്സി ബായ് |
6 | ശ്രീമതി ഗീത |
7 | ശ്രീമതി ബീന |
8 | ശ്രീമതി ആതിര |
9 | ശ്രീ വിഘ്‌നേഷ് എം |
ആകെ അധ്യാപകർ:9
ചിത്രങ്ങൾ
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഹരിതപരിസ്ഥിതി ക്ലബ്ബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
- ഹിന്ദി ക്ലബ്
- സാമൂഹൃശാസ്ത്ര ക്ലബ്ബ്
വഴികാട്ടി
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
ധനുവച്ചപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് ഉദിയ൯കുളങ്ങര എത്തി പ്ളാമൂട്ടുക്കട-മുടിപ്പുുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം.
നെയ്യാറ്റി൯കര റെയിൽവേസ്ററേഷനിൽ നിന്ന് നെയ്യാറ്റി൯കര ബസ്സ്റ്റാ൯്റിൽ എത്തിയ ശേഷം പഴയകട-മുടിപ്പുര ബസിൽ ഊരംവിളയിൽ ഇറങ്ങി ഓട്ടോയിൽ സ്കൂളിലെത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44539
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ