|
|
| വരി 65: |
വരി 65: |
|
| |
|
| ==ചരിത്രം== | | ==ചരിത്രം== |
| നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട പഞ്ചായത്തിലെ കളളിമൂട് വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു മലയോര പ്രദേശമാണിത്. കുന്നുകളും മലകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 01 .06.1964ൽ ആരംഭിച്ച ഈ സ്കൂളിന്റെ പേര് അംബേദ്‌കർ മെമ്മോറിയൽ എൽ പി എസ് കളളിമൂട്ടുകാണി എന്നാണ്.ഈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ബഹു.കേരള ഹരിജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ കുഞ്ഞാമ്പു അവർകൾ ആയിരുന്നു.കുന്നിനു മുകളിൽ ഓല ഷെഡിൽ ഒന്നാം സ്റ്റാൻഡേർഡിൽ ആരംഭിച്ച ഈ സ്കൂളിൽ IV -)o സ്‌റ്റാൻഡേർഡുവരെ ഇപ്പോഴുണ്ട്.ഒന്നര ഏക്കർ സ്ഥല സൗകര്യവും ഉണ്ട് .വെള്ളറട,ആര്യൻകോട്,പുന്നയ്‌ക്കോട്,മീതി,വയലിങ്കൽ,കളളിമൂട് എന്നീ മലയോര പ്രദേശങ്ങളിൽ നിന്നാണ് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്നത്.ആദിവാസികളും കുടിയേറ്റ കർഷകരും നിറഞ്ഞ പ്രദേശമാണിത്.അതിനാൽ വിദ്യാഭ്യാസം,സാമ്പത്തികം എന്നീ മേഖലകളിൽ വളരെ പിന്നോക്കം നില്കുന്നു.
| | തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . കൂടുതൽ വായിക്കുക |
|
| |
|
| ==ഭൗതിക സൗകര്യങ്ങൾ == | | ==ഭൗതിക സൗകര്യങ്ങൾ == |