"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}<gallery>
</gallery>

== '''പത്രപ്രകാശനം''' ==
== '''പത്രപ്രകാശനം''' ==
വരി 12: വരി 13:
പി.ടി.എ പ്രസിഡണ്ട് വി.സി.മഹമൂദ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ ,പി ടി എ മെമ്പർ നജീബ് മൊയ്തീൻ എന്നിവർ ആശംസ നേർന്നു.
പി.ടി.എ പ്രസിഡണ്ട് വി.സി.മഹമൂദ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ ,പി ടി എ മെമ്പർ നജീബ് മൊയ്തീൻ എന്നിവർ ആശംസ നേർന്നു.

പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സ്വാഗതവും പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ എ.ഷാക്കിറ നന്ദിയും പറഞ്ഞു.
പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സ്വാഗതവും പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ എ.ഷാക്കിറ നന്ദിയും പറഞ്ഞു.<gallery>
</gallery>
[[പ്രമാണം:13660-NEWS PAPER.jpg|നടുവിൽ|ലഘുചിത്രം]]

12:57, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പത്രപ്രകാശനം

പുഴാതി ഗവ.യു.പി സ്കൂൾ പ്രവർത്തനങ്ങളും മികവുകളും:

പത്രം പ്രകാശനം ചെയ്തു

പുഴാതി ഗവ.യു.പി സ്‌കൂളിലെ അക്കാദമിക മികവുകളും പ്രവർത്തനങ്ങളും ചേർത്ത് തയ്യാറാക്കിയ സ്‌കൂൾ പത്രം ദി ഗ്യാലപ് മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ പ്രകാശനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡണ്ട് കെ.പി.എ. സലിം പത്രം ഏറ്റുവാങ്ങി.