"ജി.എൽ.പി.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18217 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18217 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഇപ്പോൾ നിലവിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ നാട്ടു മുഖ്യനായിരുന്ന തലേത്തൊടിഇല്ലത്തെകേശവൻ നമ്പൂതിരിയാണ് വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകിയത് 'തുടർന്നിങ്ങോട്ട് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി2005 വർഷത്തിൽ സൗജന്യമായി 20 സെന്റ് സ്ഥലം അനുവദിച്ചു തന്നു. തുടർന്ന് 2005-06 വർഷത്തിൽ SS A. അനുവദിച്ച 3 ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 3 ക്ലാസുകൾ നടത്തി വരുന്നു നിലവിലുള്ള വാടകക്കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു, 2015-16 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് രണ്ട് അഡീഷണൽ ഡിവിഷൻ അനുവദിച്ചതിൽ ഒരെണ്ണം 2016-17 വർഷം നഷ്ടപ്പെടുകയുണ്ടായി
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ നാട്ടു മുഖ്യനായിരുന്ന തലേത്തൊടിഇല്ലത്തെകേശവൻ നമ്പൂതിരിയാണ് വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകിയത് 'തുടർന്നിങ്ങോട്ട് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി 2005 വർഷത്തിൽ സൗജന്യമായി 20 സെന്റ് സ്ഥലം അനുവദിച്ചു തന്നു. തുടർന്ന് 2005-06 വർഷത്തിൽ SS A. അനുവദിച്ച 3 ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 3 ക്ലാസുകൾ നടത്തി വന്നു. വാടകക്കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വന്നു.തുടർന്ന് 2017-18 അധ്യയന വർഷത്തിൽ ലോക ബാങ്കിന്റെ സഹായത്താൽ നിലവിലെ കെട്ടിടത്തിന്റെ മുകളിൽ കോണിയടക്കം 3 ക്ലാസ് റൂമുകൾ അനുവദിച്ചുകിട്ടി. നിലവിൽ 5 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ആയി ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
==പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
[[ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച|ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച]]
[[ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച|ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച]]
വരി 39: വരി 39:


==വർത്തമാനം==
==വർത്തമാനം==
ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ രണ്ടാംക്ലാസിൽ രണ്ട് എണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 98 കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ആറു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വന്തമായ സ്ഥലത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലേക്ക് കോണി അടക്കം മൂന്ന് ക്ലാസ് മുറികളും കൂടി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചാൽ വാടകക്കെട്ടിടത്തിൽ നിന്ന് ക്ലാസുകൾ പൂർണമായി മാറ്റാൻ സാധിക്കും.
ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ മൂന്നാം ക്ലാസിൽ രണ്ടെണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 131കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ഏഴു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഹോളിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ക്ലാസ് റൂമുകൾ ഇല്ലാത്തത് വലിയ പ്രയാസം നേരിടുന്നുണ്ട്. ഗുണപരമായ അക്കാദമിക പ്രവർത്തനങ്ങൾക്ക്  ഇനിയും ഒരു മൂന്നു ക്ലാസുകൾ കൂടി ഈ വിദ്യാലയത്തിന് ലഭിക്കേണ്ടതുണ്ട്.  
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ടോയ്ലറ്റ് - സ്വന്തമായ സ്ഥലത്ത് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്‌ലറ്റും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും നിലവിൽ ഉണ്ട്.
ടോയ്ലറ്റ് - സ്വന്തമായ സ്ഥലത്ത് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്‌ലറ്റും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും നിലവിൽ ഉണ്ട്.
വരി 51: വരി 51:
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്._പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്