"ഗവ യു പി എസ് പെരിങ്ങമ്മല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | സ്കൂളിന്റെ ഭൗതികപരമായിട്ടുള്ള പ്രവർത്തനങ്ങളിൽ വളരെയധികം നിലവാരം പുലർത്തുന്നുണ്ട് ലൈബ്രറി കം റീഡിങ് റൂം ലാബുകൾ തുടങ്ങിയവ ശാസ്ത്ര ലേഖ ഗണിത ലേബർ സാമൂഹ്യ ശാസ്ത്ര ലേഖ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു | ||
26 ഡിവിഷനുകളിലായി 800 ഓളം വിദ്യാർത്ഥികളും 150ലധികം പ്രൈമറി വിദ്യാർത്ഥികളും ഉള്ള പെരിങ്ങമ്മല ഗവൺമെന്റ് യുപി സ്കൂളിൽ ലാബിന്റെ പ്രവർത്തനം കുട്ടികളിൽ സാങ്കേതിവിദ്യയുടെ അറിവ് പകർന്നു നൽകുന്നു പ്രൊജക്ടറുകളുടെയും ലാപ്പുകളുടെയും പ്രവർത്തനം കുട്ടികളിൽ സാങ്കേതികമായിട്ടുള്ള മികവ് നേടി കൊടുക്കുന്നു | |||
നമ്മുടെ സ്കൂളിലും ചുറ്റും മതില് സ്കൂളിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു | |||
കുട്ടികളുടെ പാർക്ക് നിലവിലുള്ള സ്ഥലപരിമിതിക്കുള്ളിൽ പാർക്ക് പ്രവർത്തിക്കുന്നു | |||
ഗാന്ധി സ്മൃതി മണ്ഡപം 2015 16 അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീമതി സൂഫി തോമസിന്റെ കുടുംബം വളരെ മനോഹരമായി ഒരു ഗാന്ധി സ്മൃതി മണ്ഡപം നിർമ്മിച്ച സ്കൂളിന് സമർപ്പിച്ചിട്ടുണ്ട് ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചെലവാക്കി നിർമ്മിച്ച ഈ സ്മൃതി മണ്ഡപം സ്കൂളിന്റെ മുഖച്ഛായക്ക് മാറ്റം നൽകിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും ഇതിനുമേൽക്കൂരയിൽ നിർമ്മിച്ചിട്ടുണ്ട് കുട്ടികളിൽ ഒരു ചരിത്രത്തിന്റെ ഏട് കാത്തുസൂക്ഷിക്കുന്നതിനും ചരിത്രവഴിയിലൂടെ സഞ്ചരിക്കാനും ഒരു മുതൽക്കൂട്ടാണ് ഗാന്ധി സ്മൃതി മണ്ഡപം{{PSchoolFrame/Pages}} |
11:46, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിന്റെ ഭൗതികപരമായിട്ടുള്ള പ്രവർത്തനങ്ങളിൽ വളരെയധികം നിലവാരം പുലർത്തുന്നുണ്ട് ലൈബ്രറി കം റീഡിങ് റൂം ലാബുകൾ തുടങ്ങിയവ ശാസ്ത്ര ലേഖ ഗണിത ലേബർ സാമൂഹ്യ ശാസ്ത്ര ലേഖ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു
26 ഡിവിഷനുകളിലായി 800 ഓളം വിദ്യാർത്ഥികളും 150ലധികം പ്രൈമറി വിദ്യാർത്ഥികളും ഉള്ള പെരിങ്ങമ്മല ഗവൺമെന്റ് യുപി സ്കൂളിൽ ലാബിന്റെ പ്രവർത്തനം കുട്ടികളിൽ സാങ്കേതിവിദ്യയുടെ അറിവ് പകർന്നു നൽകുന്നു പ്രൊജക്ടറുകളുടെയും ലാപ്പുകളുടെയും പ്രവർത്തനം കുട്ടികളിൽ സാങ്കേതികമായിട്ടുള്ള മികവ് നേടി കൊടുക്കുന്നു
നമ്മുടെ സ്കൂളിലും ചുറ്റും മതില് സ്കൂളിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു
കുട്ടികളുടെ പാർക്ക് നിലവിലുള്ള സ്ഥലപരിമിതിക്കുള്ളിൽ പാർക്ക് പ്രവർത്തിക്കുന്നു
ഗാന്ധി സ്മൃതി മണ്ഡപം 2015 16 അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീമതി സൂഫി തോമസിന്റെ കുടുംബം വളരെ മനോഹരമായി ഒരു ഗാന്ധി സ്മൃതി മണ്ഡപം നിർമ്മിച്ച സ്കൂളിന് സമർപ്പിച്ചിട്ടുണ്ട് ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചെലവാക്കി നിർമ്മിച്ച ഈ സ്മൃതി മണ്ഡപം സ്കൂളിന്റെ മുഖച്ഛായക്ക് മാറ്റം നൽകിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും ഇതിനുമേൽക്കൂരയിൽ നിർമ്മിച്ചിട്ടുണ്ട് കുട്ടികളിൽ ഒരു ചരിത്രത്തിന്റെ ഏട് കാത്തുസൂക്ഷിക്കുന്നതിനും ചരിത്രവഴിയിലൂടെ സഞ്ചരിക്കാനും ഒരു മുതൽക്കൂട്ടാണ് ഗാന്ധി സ്മൃതി മണ്ഡപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |