"ജി.എൽ.പി.എസ്. തെഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=142 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=121 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സജിമോൻ പി ജെ | |പ്രധാന അദ്ധ്യാപകൻ=സജിമോൻ പി ജെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സഫറുള്ള സി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുലൈഖ | ||
|സ്കൂൾ ചിത്രം=48227-schoolphoto.jpg | |സ്കൂൾ ചിത്രം=48227-schoolphoto.jpg | ||
|size=350px | |size=350px | ||
11:29, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. തെഞ്ചേരി | |
|---|---|
| വിലാസം | |
തെഞ്ചേരി പൂവത്തിക്കൽ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 19 - 11 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 0483 2845688 |
| ഇമെയിൽ | glpsthencheri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48227 (സമേതം) |
| യുഡൈസ് കോഡ് | 32050100308 |
| വിക്കിഡാറ്റ | Q64566082 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 142 |
| പെൺകുട്ടികൾ | 121 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജിമോൻ പി ജെ |
| പി.ടി.എ. പ്രസിഡണ്ട് | സഫറുള്ള സി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
| അവസാനം തിരുത്തിയത് | |
| 15-03-2024 | 48227 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് [1]ഉപജില്ലയിലെ തെഞ്ചേരി എന്ന സ്ഥലത്തുള്ളഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ.പി .സ്കൂൾ തെഞ്ചേരി . 2024 ൽ എഴുപതാം വാർഷികം ആഘോഷിക്കുകയാണ് നമ്മുടെ സ്കൂൾ
ചരിത്രം
ഊർങ്ങാട്ടിരി [2]പഞ്ചായത്തിലെ തെഞ്ചേരിയിൽ 1954ൽ സ്ഥാപിതമായി.സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ സ്ഥാപിതമായ ഈവിദ്യാലയം തുടക്കത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഷെഡ്ഡിലാണ് ്രപവർത്തിച്ചിരുന്നത്.പിന്നീട് ആറ്റുപുറത്ത് നമ്പൂതിരി ദാനമായി നൽകിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു(ഇപ്പോൾ ്രപവർത്തിക്കുന്ന സ്ഥലം).ഈ സദുദ്യമത്തിന് നേതൃത്വം നൽകിയ ്രപദേശത്തെ മഹദ് വ്യക്തികളെ എക്കാലത്തും സ്മരിക്കേണ്ടതുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 31 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കളിസ്ഥലം,ആവശ്യത്തിന് ക്ളാസ് മുറികൾ,ടോയ്ലറ്റ് സൗകര്യം,സ്റ്റേജ്,പാചകപ്പുര തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഉണ്ട്.സ്മാർട്ട് ക്ളാസ്റൂം പണി പുരോഗമിക്കുന്നു.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.കെ.ക്ളബ്
- വിദ്യാരംഗം
- ഗണിത ക്ളബ്
video
onam
മുൻ സാരഥികൾ
- കെ.വി.ആശാകുമാരി ടീച്ചർ.
- ടി.രാധാമണി ടീച്ചർ.
- കെ.പി.തോമസ് മാസ്റ്റർ .
- ഒൗസേഫ് മാസ്ററർ.
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജീവിതത്തിന്റെ നാനാ തുറകളിൽ സേവനമനുഷ്ഠിക്കുന്നവരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരുമായ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായുണ്ട്.
നേട്ടങ്ങൾ .അവാർഡുകൾ.
അനുബന്ധം
വഴികാട്ടി
അരീക്കോട് നിന്നും അരീക്കോട് ഒതായി റൂട്ടിൽ പാലോത്ത് ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് 400 മീറ്റർ സഞ്ചരിച്ചാൽ തെഞ്ചേരി സ്കൂളിൽ എത്താം
അരീക്കോട് നിന്നും മൈത്ര വഴി 5 കി മി സഞ്ചരിച്ചാൽ തെഞ്ചേരിയിൽ എത്താം
{{#multimaps:11.23168,76.09284|zoom=8}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48227
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ