"എം.എ.ഒ.യു.പി.എസ്.എളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഒ.യു.പി.എസ്.എളയൂർ (മൂലരൂപം കാണുക)
10:26, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
വിദ്യാഭ്യാസ-ജീവകാരുണ്യ- അനാഥ സംരക്ഷണ മേഖലയിൽ നാലു പതിറ്റാണ്ടു കാലമായി പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന മലപ്പുറം ജില്ലയിലെ കാവനൂർ പഞ്ചായത് ഇളയൂർ മൽജഉൽ ഐത്തം യതീം ഖാന കമ്മിറ്റിക്കുകീഴിൽ 1995 മുതൽ പ്രവൃത്തിക്കുന്ന സ്ഥാപനമാണ് എം എ ഒ യൂ പി സ്കൂൾ. പഠന-പഠനാനുബന്ധ രംഗങ്ങളിലും ,യൂ എസ് എസ് സ്കോളർഷിപ് പരീക്ഷയിലും ,മറ്റു മത്സര പരീക്ഷകളിലും ,കലാ -കായിക മത്സരങ്ങളിലും മികച്ചപ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനം ചുരുങ്ങിയകാലം കൊണ്ട് സബ്ജില്ലയിലെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു . | |||
മലപ്പുറം ജില്ലയിലെ | |||
==<font color=red>'''ചരിത്രം'''</font> == | ==<font color=red>'''ചരിത്രം'''</font> == | ||