"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിത പി കെ
|പ്രധാന അദ്ധ്യാപകൻ=സുനിത പി കെ
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ. പി
|പി.ടി.എ. പ്രസിഡണ്ട്= സുധീരൻ മയിച്ച
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു.ഇ  
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു.ഇ  
|സ്കൂൾ ചിത്രം=പ്രമാണം:12550 3.jpg.jpg
|സ്കൂൾ ചിത്രം=പ്രമാണം:12550 3.jpg.jpg

10:15, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ
വിലാസം
കൊവ്വൽ

ചെറുവത്തൂർ പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04672 264222
ഇമെയിൽ12550aupskovval@gmail.com
കോഡുകൾ
സ്കൂൾ കോഡ്12550 (സമേതം)
യുഡൈസ് കോഡ്32010700208
വിക്കിഡാറ്റQ64398891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവത്തൂർ പഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ271
പെൺകുട്ടികൾ260
ആകെ വിദ്യാർത്ഥികൾ531
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിത പി കെ
പി.ടി.എ. പ്രസിഡണ്ട്സുധീരൻ മയിച്ച
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു.ഇ
അവസാനം തിരുത്തിയത്
15-03-202412550kovval


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്   കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി[1] അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു[2]

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി 17ക്ലാസ് മുറികൾ ഉണ്ട്.ചെറിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലററുകൾ ഉണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും

പാഠ്യേതര പ്രവർത്തനങ്ങൾ

നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SCOUT &GUIDE,വിദ്യാരംഗം കലാസാഹിത്യവേദി,ഇക്കോ ക്ലബ്,SEED CLUB എന്നിവ ഉണ്ട്.സ്കൂളിലേക്കാവശ്യമായ ചോക്ക് കുട്ടികൾ തന്നെ നിർമിക്കുന്നു.

മാനേജ്‌മെന്റ്

2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി.2017ജൂൺ മുതൽ ശ്രീ.വി.വി.ദാമോദരൻ സ്കൂൾ ഏറ്റെടുക്കുകയും ഭൗതിക സൗകര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തുകയും ഒരു നില കൂടി പണിയുകയും ചെയ്തു

മുൻ പ്രധാനാധ്യാപകർ

നമ്പർ പേര് വർഷം
1 കുഞ്ഞിശങ്കരൻ അടിയോടി
2 കോരൻ മാസ്ററർ
3 ഗോപാലൻ മാസ്ററർ
4 കു‍ഞ്ഞമ്പു മാസ്‌റ്റർ
5 നാരായണൻ മാസ്‌റ്റർ
6 എം.വി.ബാലകൃഷ്ണൻ മാസ്‌റ്റർ
7 കെ.രുഗ്മിണിടീച്ചർ
8 കെ.പ്രമീള ടീച്ചർ
9 ഉഷ ടീച്ചർ
  1. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ലഹരി


വഴികാട്ടി

  • ചെറുവത്തൂർ ടൗണിൽ നിന്ന് ഒരു കിലോമീററർ വടക്കു മാറിയും ,
  • നീലേശ്വരം ടൗണിൽ നിന്ന് ആറ് കിലോമീററർ തെക്ക്മാറിയും ദേശീയ പാതയോരത്താണ് സ്കൂൾ
  • അടുത്ത റെയിൽവെ സ്റ്റേഷൻ ചെറുവത്തൂർ (1.5കി. മീ )

{{#multimaps:12.22621, 75.15850|zoom=18}}

  1. asdfgh
  2. www.schoolwiki.in