"ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
(സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നിലവിൽ മ‍ൂന്ന് കെട്ടിടങ്ങളിൽ ആയാണ് സ്‍ക‍‍‍ൂൾ പ്രവർത്തിക്കുന്നത്. 11 ക്ലാസ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ുകളാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം തന്നെ തികഞ്ഞ വായു സഞ്ചാരം ഉള്ളവയ‍ും വിസ്താരമുള്ളവയുമാണ്. എല്ലാ ക്ലാസ് റൂമുകളിലും ബ്ലാക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.  പ്രധാന കെട്ടിടത്തിന്റെ ഇടതു ഭാഗത്തായാണ് അടുക്കള സ്ഥിതി ചെയ്യുന്നത്. വലുപ്പവും വൃത്തിയുമ‍ുള്ള ഒരു അടുക്കള  സ്കൂളിലുണ്ട്. പാചകത്തിന് ആവശ്യമായ എല്ലാവിധ പാത്രങ്ങളും, ഗ്യാസ് അടുപ്പ്, സാധനങ്ങൾ സൂക്ഷിക്കാൻ കലവറ മുതലായ സൗകര്യങ്ങൾ അടുക്കളയിലുണ്ട്. സ്കൂളിൻറെ തെക്കു വശത്തായാണ് മൂത്രപ്പുരകൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പഴയ മൂത്രപ്പുര ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു.
 
സ്കൂളിൻ്റെ വടക്കുവശത്തായി സ്റ്റേജ് നിർമ്മിച്ചിരിക്കുന്നു. സ്റ്റേജിന്റെ വലതുവശത്തായി ഒരു ഡൈനിങ് ഹാൾ നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഈ മുറി ഉപയോഗിക്കുന്നു.സ്കൂളിൻ്റെ കിഴക്കുഭാഗത്തെ ചെറിയ കെട്ടിടത്തിൽ  ആണ് പ്രീ- പ്രൈമറിക്ലാസുകൾ പ്രവർത്തിക്കുന്നത്

22:08, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിൽ മ‍ൂന്ന് കെട്ടിടങ്ങളിൽ ആയാണ് സ്‍ക‍‍‍ൂൾ പ്രവർത്തിക്കുന്നത്. 11 ക്ലാസ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ുകളാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം തന്നെ തികഞ്ഞ വായു സഞ്ചാരം ഉള്ളവയ‍ും വിസ്താരമുള്ളവയുമാണ്. എല്ലാ ക്ലാസ് റൂമുകളിലും ബ്ലാക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തിന്റെ ഇടതു ഭാഗത്തായാണ് അടുക്കള സ്ഥിതി ചെയ്യുന്നത്. വലുപ്പവും വൃത്തിയുമ‍ുള്ള ഒരു അടുക്കള  സ്കൂളിലുണ്ട്. പാചകത്തിന് ആവശ്യമായ എല്ലാവിധ പാത്രങ്ങളും, ഗ്യാസ് അടുപ്പ്, സാധനങ്ങൾ സൂക്ഷിക്കാൻ കലവറ മുതലായ സൗകര്യങ്ങൾ അടുക്കളയിലുണ്ട്. സ്കൂളിൻറെ തെക്കു വശത്തായാണ് മൂത്രപ്പുരകൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പഴയ മൂത്രപ്പുര ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു.

സ്കൂളിൻ്റെ വടക്കുവശത്തായി സ്റ്റേജ് നിർമ്മിച്ചിരിക്കുന്നു. സ്റ്റേജിന്റെ വലതുവശത്തായി ഒരു ഡൈനിങ് ഹാൾ നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഈ മുറി ഉപയോഗിക്കുന്നു.സ്കൂളിൻ്റെ കിഴക്കുഭാഗത്തെ ചെറിയ കെട്ടിടത്തിൽ  ആണ് പ്രീ- പ്രൈമറിക്ലാസുകൾ പ്രവർത്തിക്കുന്നത്