"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കുട്ടികൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ കായിക പരിശീലനം നടത്തുന്നതിന് ആവശ്യമായ രണ്ട് കളിസ്ഥലങ്ങൾ ഉണ്ട്. ഹരിത ക്ലബ്ബിന്റെ കീഴിൽ പരിപാലിക്കപ്പെടുന്ന ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും സ്കൂളിനെ ഹരിതാഭം ആക്കുന്നു. ധാരാളം ശുദ്ധജലം ലഭിക്കുന്ന കിണർ, ഉച്ചഭക്ഷണ അടുക്കളയും സൂക്ഷിപ്പ് മുറിയും ഉണ്ട്. 3ഹൈടെക് ക്ലാസ് മുറികൾ,വിശാലമായ ഐടി ലാബ്, ഗണിത ലാബ് സയൻസ് ലാബ്, കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ആയി ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, റീഡിങ് റൂം, മികച്ച നിലവാരത്തിലുള്ള ഓഫീസ് റൂം, സ്റ്റാഫ് റൂം, പ്രോജക്ടറോട് കൂടിയ സെമിനാർ ഹാൾ,ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, നൃത്തം യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള ഹാൾ,10 ക്ലാസ് മുറികളോട് കൂടിയ ഒരു ഇരുനില കെട്ടിടവും സയൻസ് ലാബ്, സെമിനാർ ഹാൾ,2 ക്ലാസ് മുറികളോട് കൂടിയ മറ്റൊരു ഇരുനില കെട്ടിടവും ഓഫീസ് മുറിയും 7 ക്ലാസ് മുറികളും അടങ്ങുന്ന മറ്റൊരു ഇരുനില കെട്ടിടവും സ്കൂളിലുണ്ട്. ഈ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയുടെ പണികൾ പുരോഗമിക്കുകയാണ്. പ്രീകെ ജീ ,എൽകെജി, യുകെജി എന്നിവ അടങ്ങുന്ന പ്രീ പ്രൈമറി വിഭാഗം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേകം കെട്ടിടങ്ങളും പാർക്കുകളും ഉണ്ട്. | ||
20:23, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികൾക്ക് മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ കായിക പരിശീലനം നടത്തുന്നതിന് ആവശ്യമായ രണ്ട് കളിസ്ഥലങ്ങൾ ഉണ്ട്. ഹരിത ക്ലബ്ബിന്റെ കീഴിൽ പരിപാലിക്കപ്പെടുന്ന ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും സ്കൂളിനെ ഹരിതാഭം ആക്കുന്നു. ധാരാളം ശുദ്ധജലം ലഭിക്കുന്ന കിണർ, ഉച്ചഭക്ഷണ അടുക്കളയും സൂക്ഷിപ്പ് മുറിയും ഉണ്ട്. 3ഹൈടെക് ക്ലാസ് മുറികൾ,വിശാലമായ ഐടി ലാബ്, ഗണിത ലാബ് സയൻസ് ലാബ്, കുട്ടികളുടെ വായന പരിപോഷിപ്പിക്കാൻ ആയി ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, റീഡിങ് റൂം, മികച്ച നിലവാരത്തിലുള്ള ഓഫീസ് റൂം, സ്റ്റാഫ് റൂം, പ്രോജക്ടറോട് കൂടിയ സെമിനാർ ഹാൾ,ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, നൃത്തം യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള ഹാൾ,10 ക്ലാസ് മുറികളോട് കൂടിയ ഒരു ഇരുനില കെട്ടിടവും സയൻസ് ലാബ്, സെമിനാർ ഹാൾ,2 ക്ലാസ് മുറികളോട് കൂടിയ മറ്റൊരു ഇരുനില കെട്ടിടവും ഓഫീസ് മുറിയും 7 ക്ലാസ് മുറികളും അടങ്ങുന്ന മറ്റൊരു ഇരുനില കെട്ടിടവും സ്കൂളിലുണ്ട്. ഈ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയുടെ പണികൾ പുരോഗമിക്കുകയാണ്. പ്രീകെ ജീ ,എൽകെജി, യുകെജി എന്നിവ അടങ്ങുന്ന പ്രീ പ്രൈമറി വിഭാഗം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേകം കെട്ടിടങ്ങളും പാർക്കുകളും ഉണ്ട്.