"ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ അതിന്റെ ഹൃദയ ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.അതിയന്നൂർ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റര് കൂടിയാണിത് .ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറി ആയ ഈ വിദ്യാലയം ശ്രീ മനാസ് സാറിന്റെ വക കുടിപ്പള്ളിക്കൂടം ആയി 1925 -ൽ ആരംഭിച്ചു .1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്‌സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.
നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ അതിന്റെ ഹൃദയ ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.അതിയന്നൂർ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റര് കൂടിയാണിത് .ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറി ആയ ഈ വിദ്യാലയം ശ്രീ മനാസ് സാറിന്റെ വക കുടിപ്പള്ളിക്കൂടം ആയി 1925 -ൽ ആരംഭിച്ചു .തുടർന്ന് വായിക്കാൻ


== ഭൗതികസൗകര്യങ്ങൾ ==


ഒന്നു മുതൽ നാലു വരെ  നാ ക്ലാസുകൾ  സ്മാർട്ട്  ക്ലാസ് റൂമുകളാണ്. 


* കംപ്യൂട്ടർ ലാബ്
ഭൗതികസൗകര്യങ്ങൾ
 
[[ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്/ചരിത്രം|അഞ്ചു]]  ക്ലാസ്  മുറികളും രണ്ടു പ്രീ പ്രൈമറി കെട്ടിടങ്ങളും  വിശാലമായ കളിസ്ഥലവും  സ്കൂൾ ഇരിപ്പിടം  മുഴുവൻ ചുറ്റുമതിൽ ഉള്ളതും ആയതാണ്. Lkg, Ukg, ഒന്ന്, രണ്ട്, മൂന്ന്, നാലു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.ഒന്നു മുതൽ നാലു വരെ  നാ ക്ലാസുകൾ  സ്മാർട്ട്  ക്ലാസ് റൂമുകളാണ്. 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. 
 
*കംപ്യൂട്ടർ ലാബ്
* സ്കൂൾ ലൈബ്രറി
* സ്കൂൾ ലൈബ്രറി
* ശിശുസൗഹൃദ പാർക്ക്
* ശിശുസൗഹൃദ പാർക്ക്
വരി 75: വരി 82:
* സ്കൂൾ വാഹനം
* സ്കൂൾ വാഹനം
* ജൈവവൈവിദ്യഉദ്യാനം
* ജൈവവൈവിദ്യഉദ്യാനം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2228645" എന്ന താളിൽനിന്ന് ശേഖരിച്ചത്