"ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്‌സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.
No edit summary
(1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്‌സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.)
 
വരി 1: വരി 1:
{{PSchoolFrame/Pages}}2017 ൽ 30 കുട്ടികൾ ഉണ്ടായിരുന്നു. 2023- ൽ 80 കുട്ടികളായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു
{{PSchoolFrame/Pages}}1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്‌സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.2017 ൽ 30 കുട്ടികൾ ഉണ്ടായിരുന്നു. 2023- ൽ 80 കുട്ടികളായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2228607" എന്ന താളിൽനിന്ന് ശേഖരിച്ചത്