"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
='''ചരിത്രം'''=
 
== '''ചരിത്രം''' ==
തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1968 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്.

='''ഭൗതികസൗകര്യങ്ങൾ'''=
== '''ഭൗതികസൗകര്യങ്ങൾ''' ==
ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ9വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്.

16:06, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്
വിലാസം
പാപ്പനംകോട്

ഗവ. ഹൈസ്കൂൾ പാപ്പനംകോട് , പാപ്പനംകോട്
,
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി.ഒ.
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ0471 2494307
ഇമെയിൽghsppd@gmail.com
കോഡുകൾ
സ്കൂൾ കോഡ്43075 (സമേതം)
യുഡൈസ് കോഡ്32141102702
വിക്കിഡാറ്റQ64035666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി കെ ആർ
പി.ടി.എ. പ്രസിഡണ്ട്നിസാറുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്സാജിത എൽ
അവസാനം തിരുത്തിയത്
14-03-2024Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1968 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്.

ഭൗതികസൗകര്യങ്ങൾ

ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ9വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്.

മാനേജ്‌മെന്റ്

പി റ്റി എ,സ്കൂൾ വികസന സമിതി

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 എ൯.ഡി.ബാലാംബികാദേവി
2 വി.സരോജനി അമ്മ
3 അന്നമ്മ ചാക്കോ
4 എച്.അഗസ്ററിന ഫെ൯സി
5 ഡി.ഷീജ
6 കെ.കെ.ശാന്ത
7 കെ.സുകുമാര൯
8 പി.കെ.ശാന്തകുമാരി
9 എം.വിജയ൯
10 എ൯.ശശിധര൯
11 കെ തോമസ് വ൪ഗീസ്
12 ജി.പത്മാവതി അമ്മ
13 ഹൃദയമണി
14 എസ്.സോഫിയ
15 എം.നസീമ
16 എം.സരളാദേവി
17 ബി.ചിത്ര
18 പി.വി.പത്മജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാപ്പനംകോട് ഉണ്ണി (പൊതുപ്രവർത്തകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ പാപ്പനംകോട് വഴി കാരയ്ക്കാമണ്ഡപം
  • കാരക്കമണ്ഡപത്ത്‌ നിന്ന് എസ്റ്റേറ്റ് റോഡിലേക്ക് പോകുന്ന വഴിയിൽ ജുമാ മസ്ജിദ് നു സമീപം 

{{#multimaps: 8.46614,76.98972 | zoom=18 }}