"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:
പാശ്ചാത്യരായ  പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി.  അന്തപ്പുരബാലികമാര്‍ക്ക്  അധ്യയനം നല്‍കി അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ച്  ഓഫ് ഇംഗ്ലണ്ട് സനാന മിഷന്‍  ‍സൊസൈറ്റി  പ്രവര്‍ത്തക    മിസ്സ്.ബ്ലാന്‍ഫോര്‍ഡ്  എന്ന വനിത 1864-ല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു .  

അന്നത്തെ  മഹാരാജാവ്  ശ്രി രാമവര്‍മ്മ തിരുമനസിന്റേയും, ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ  ഒരു വലിയ കൊട്ടാരത്തില്‍  ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റെ  മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായര്‍ ബാലികമാരുമായി  1864 നവംബര്‍ 3- തീയതി സ്കുള്‍ ആരംഭിച്ചു.

ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം  എന്ന പേരിലും പിന്നീട്  സനാന മിഷന്‍ സ്കുള്‍ എന്നും അറിയപ്പെട്ടു.  ഈ  സ്ക്കൂളിന്റെ  അവസാനത്തെ വിദേശ  മാനേജര്‍  മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ സ്ക്കൂളിന്റെ  പേര്  മാറ്റുന്നതിനായി ഗവണ്‍മെന്റിന്റെ  അനുവാദം വാങ്ങുകയും അങ്ങനെ  ഫോര്‍ട്ട്  ഗേള്‍സ്  മിഷന്‍  സ്കുള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ  ബ്രാമണര്‍ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവില്‍  സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും തങ്ങളുടെ പെണ്‍കുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളില്‍  ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍  താല്പര്യം  പ്രകടിപ്പിക്കുകയും ചെയ്തത്  സ്ക്കൂളിന്റെ  വളര്‍ച്ചയ്ക്ക്  കാരണമായി.1864 നവംബര്‍ മാസം 3 - തീയതി 4 വിദ്യാര്‍ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളര്‍ച്ചയുടെ 145 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന്  770 കുട്ടികളും  29 അധ്യാപകരും  5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു.  
ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം  എന്ന പേരിലും പിന്നീട്  സനാന മിഷന്‍ സ്കുള്‍ എന്നും അറിയപ്പെട്ടു.  ഈ  സ്ക്കൂളിന്റെ  അവസാനത്തെ വിദേശ  മാനേജര്‍  മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ സ്ക്കൂളിന്റെ  പേര്  മാറ്റുന്നതിനായി ഗവണ്‍മെന്റിന്റെ  അനുവാദം വാങ്ങുകയും അങ്ങനെ  ഫോര്‍ട്ട്  ഗേള്‍സ്  മിഷന്‍  സ്കുള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ  ബ്രാമണര്‍ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവില്‍  സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും തങ്ങളുടെ പെണ്‍കുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളില്‍  ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍  താല്പര്യം  പ്രകടിപ്പിക്കുകയും ചെയ്തത്  സ്ക്കൂളിന്റെ  വളര്‍ച്ചയ്ക്ക്  കാരണമായി.1864 നവംബര്‍ മാസം 3 - തീയതി 4 വിദ്യാര്‍ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളര്‍ച്ചയുടെ 152 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന്  680 കുട്ടികളും  29 അധ്യാപകരും  5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു.  
[സ്കൂള്‍ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കര്‍ എസ് നായര്‍ എഴുതിയ ലേഖനം]
[സ്കൂള്‍ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കര്‍ എസ് നായര്‍ എഴുതിയ ലേഖനം]

452

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/222797" എന്ന താളിൽനിന്ന് ശേഖരിച്ചത്