"എ.എം.എം.എൽ.പി.എസ്. പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AMMLP (സംവാദം | സംഭാവനകൾ)
No edit summary
AMMLP (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ പുളിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് 1914 -15 കാലത്ത് ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം ശതാബ്ദി പിന്നിട്ട് ഇന്നും യശസ്സ് ഉയർത്തി നിൽക്കുന്നു. മതഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിദ്യ പകർന്നു നൽകി പണ്ഡിതരെയും ഉന്നത വ്യക്തിത്വങ്ങളെയും വാർത്തെടുത്ത അൽ മദ്രസത്തുൽ മുനവറ ലോവർ പ്രൈമറി സ്കൂൾ ഇന്ന് പാഠ്യപാഠേതര രംഗങ്ങളിൽ മികവിന്റെ നിറകുടമായി ശോഭിച്ചു നിൽക്കുന്നു.
അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ പുളിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് 1914 -15 കാലത്ത് ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനം ശതാബ്ദി പിന്നിട്ട് ഇന്നും യശസ്സ് ഉയർത്തി നിൽക്കുന്നു. മതഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിദ്യ പകർന്നു നൽകി പണ്ഡിതരെയും ഉന്നത വ്യക്തിത്വങ്ങളെയും വാർത്തെടുത്ത അൽ മദ്രസത്തുൽ മുനവറ ലോവർ പ്രൈമറി സ്കൂൾ ഇന്ന് പാഠ്യപാഠേതര രംഗങ്ങളിൽ മികവിന്റെ നിറകുടമായി ശോഭിച്ചു നിൽക്കുന്നു.[[എ.എം.എം.എൽ.പി.എസ്. പുളിക്കൽ/ചരിത്രം|കൂടുതൽ അറിയാൻ]]
 
വിജ്ഞാനത്തിന്റെ തേൻ നുകരാനായി എത്തുന്ന കുരുന്നുകളിലെ കലാകായിക ശാസ്ത്ര വൈജ്ഞാനിക നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യുന്ന അധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ വിദ്യാലയത്തിന് എന്നും മുതൽക്കൂട്ടാണ്.
 
ഭേദമന്യേ പ്രവർത്തിക്കുന്ന സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഏറെ പ്രശംസനീയമാണ്. ഇന്ന് ഹൈടെക് ക്ലാസ് മുറികളും വിശാലമായ കമ്പ്യൂട്ടർ ലാബും കട്ട വിരിച്ച് നടുമുറ്റവും ചൂടിനെ പ്രതിരോധിക്കാൻ ഇലപ്പന്തലും കുറ്റമറ്റ ശുദ്ധജല വിതരണ സംവിധാനവും നവീകരിച്ചാൽ ലൈബ്രറിയും സയൻസ് ഗണിത ലാബുകളും കിഡ്സ് പാർക്കും എടുത്തു പറയേണ്ടവയാണ്.
 
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് സ്കൂളിൽ ഒരു ടാലന്റ് ലാബ് പ്രവർത്തിച്ചുവരുന്നു. സ്കേറ്റിംഗ്,നൃത്തം,കരാട്ടെ ചിത്രരചന, ഫുട്ബോൾ തുടങ്ങിയവ ഈ ലാബിന്റെ കീഴിൽ നടന്നുകൊണ്ടിരി


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
കുട്ടികൾക്ക് വേണ്ടി പുതിയ കാലഘട്ടത്തിൽ അനിയോജ്യമായ രീതിയിലുള്ള എല്ലാ മാറ്റങ്ങളും സ്കൂളിൽ നിലവിലുണ്ട് ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം, ശുദ്ധമായ കുടിവെള്ളം, അടുക്കളത്തോട്ടം, ഇൻറർലോക്ക് ചെയ്ത മുറ്റം etc..{{#multimaps:11.792681, 75852605 | zoom=18}}
കുട്ടികൾക്ക് വേണ്ടി പുതിയ കാലഘട്ടത്തിൽ അനിയോജ്യമായ രീതിയിലുള്ള എല്ലാ മാറ്റങ്ങളും സ്കൂളിൽ നിലവിലുണ്ട് ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം, ശുദ്ധമായ കുടിവെള്ളം, അടുക്കളത്തോട്ടം, ഇൻറർലോക്ക് ചെയ്ത മുറ്റം etc..{{#multimaps:11.792681, 75852605 | zoom=18}}
"https://schoolwiki.in/എ.എം.എം.എൽ.പി.എസ്._പുളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്