"എ.എം.എൽ.പി.എസ്.പള്ളപ്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
== <big>ശാസ്ത്രക്ലബ്ബ്</big> ==
{{PSchoolFrame/Pages}}
ഏറ്റവുമൊടുവിൽ നടന്ന പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയൻസ് കളക്ഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നടി. ചാർട്ട് സിമ്പിൾ എക്സ്പിരിമെൻറ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.
{{Clubs}}
 
== <big>കായിക ക്ലബ്ബ്</big> ==
[[പ്രമാണം:19522-sports2.jpg|ലഘുചിത്രം|കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികൾ]]
കായിക മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എൽ പി സ്കൂളിൻറെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് വിദ്യാർത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാൻ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയർ സെക്കണ്ടറി സ്കൂളിൻറെ ഗ്രൗണ്ടിൽ പരിശീലനം നൽകി കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വർഷമായി ഉപജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുൻ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോൺ ആണ് കായിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.
 
== <big>ഗണിത ക്ലബ്ബ്</big> ==
ഗണിതശാസ്ത്ര മേഖലയില് കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങള് ഒരുക്കി വരുന്നു. ഉപജില്ലാ ഗണിത മേളയില് വര്ഷങ്ങളായി സ്റ്റില് മോഡലില് സമ്മാനം നേടി വരുന്നു.
 
== <big>അറബിക് ക്ലബ്ബ്</big> ==
[[പ്രമാണം:19522 arabic21.jpg|ലഘുചിത്രം|അറബിക് ദിനാചരണം]]
അറബിക് പഠനത്തില് കൂടുതല് മുന്നേറുന്നതിനാവശ്യമായ പ്രവര്ത്തനങ്ങള് നടത്തി വരുന്നു. ക്ലാസ്സ്റൂം പതിപ്പുകള് പുറത്തിറക്കുന്നു. ക്വിസ് മത്സരങ്ങള് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. സ്കൂള് തല അറബിക് കലോത്സവത്തില് കൈയെഴുത്ത് മത്സരത്തില് അഫീഫ 4 എ, ക്വിസ് മത്സരത്തില് അഫീഫ 4 എ, പദ്യം ചൊല്ലലില് ഫാത്തിമത് സന വി 4എ, അഫീഫ 4എ, കഥാകഥനത്തില് ആയിശ തെസ് ലി 4 എ, ഖുര്ആന് പാരായണത്തില് അബ്ദുല് വാഹിദ് 3 ബി, പദനിര്മ്മാണത്തില് ഫാത്തിമത് നുനു 1 ബി എന്നിവര് ജേതാക്കളായി. ഉപജില്ലാ തലത്തിലും ഇവര് മികച്ച ഗ്രേഡ് കരസ്ഥമാക്കി. സംഘഗാനത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറബിക് അധ്യാപകൻ സി റഫീഖ് ആണ് കൺവീനർ.
 
=='''വിദ്യാരംഗം'''==
വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിച്ചു. നല്ല വായനയാണ് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നത്. നമ്മുടെ അനുഭവങ്ങളെ വ്യത്യസ്ത രീതിയിൽ കാണുമ്പോഴാണ് നല്ല സാഹിത്യരചനകൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പി കെ ഘോഷവതി ടീച്ചർ ഉപഹാരം നൽകി. യു സജ്ന ടീച്ചറാണ് വിദ്യാരംഗം കൺവീനർ. വിദ്യാരംഗം സെക്രട്ടറി _ അഫീഫ ആർ വി 4 എ, റിഷാന സി.കെ 4 ബി (ജോ. സെക്രട്ടറി). ബാലസഭാ ഭാരവാഹികൾ: അനസ് ടി.കെ 4 ബി (പ്രസിഡന്റ്), ഷഫാന. എ 4 എ (സെക്രട്ടറി) ഉദ്വിഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.{{PSchoolFrame/Pages}}
402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2223701" എന്ന താളിൽനിന്ന് ശേഖരിച്ചത്