"എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S.G.U.P.S Muthalakodam}} {{അപൂർണ്ണം}} | {{prettyurl|S.G.U.P.S Muthalakodam}} {{അപൂർണ്ണം}} | ||
{{PSchoolFrame/Header}}തൊടുപുഴ താലൂക്കിൽ തൊടുപുഴ മുൻസിപ്പാലിറ്റിയിൽമുതലക്കോടത്താണ് സെൻറ് ജോർജ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം | {{PSchoolFrame/Header}}തൊടുപുഴ താലൂക്കിൽ തൊടുപുഴ മുൻസിപ്പാലിറ്റിയിൽമുതലക്കോടത്താണ് | ||
സെൻറ് ജോർജ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്കോതമംഗലം രൂപതയുടെ | |||
കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഉള്ളത് | |||
ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ ഞങ്ങളെ പിന്തുടരാം | |||
https://www.facebook.com/profile.php?id=100093352240221&mibextid=ZbWKwL | |||
[[എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം/ചരിത്രം|read more.....]] | [[എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം/ചരിത്രം|read more.....]] |
12:01, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൊടുപുഴ താലൂക്കിൽ തൊടുപുഴ മുൻസിപ്പാലിറ്റിയിൽമുതലക്കോടത്താണ്
സെൻറ് ജോർജ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്കോതമംഗലം രൂപതയുടെ
കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഉള്ളത്
ഞങ്ങളുടെ പ്രവർത്തനങ്ങൾ അറിയാൻ ഞങ്ങളെ പിന്തുടരാം
https://www.facebook.com/profile.php?id=100093352240221&mibextid=ZbWKwL
ചരിത്രം
ഇടുക്കി ജില്ലയിലെ ഏക മുൻസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ചെറുപട്ടണമായ മുതലക്കോടത്ത് സ്ഥിതിചെയ്യുന്ന സെൻ്‍ ജോർജ്ജ് യു പി സ്ക്കൂൾ തൊടുപുഴ
സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്.1930 കോതമഗലം രൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആരംഭകാലത്ത് ലോവർപ്രൈമറി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് 2000 -ത്തിൽ സെൻ്‍ ജോർജ്ജ് ഹൈസ്ക്കൂളിൽ നിന്നും അപ്പർ പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ ചേർക്കപ്പെട്ടു.നാനാജാതിമതസ്ഥരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപട്ടണത്തിൽ അനേകം കുരുന്നുകൾക്ക് വിദ്യയുടെപ്രകാശം പകർന്നുകൊണ്ട് ഈ സ്ക്കൂൾ തലയെടുപ്പോടെ വിരാജിക്കുന്നു.
ഈകലാലയത്തിന്റെ തിരുമുറ്റത്ത് പഠിച്ചുവന്ന അനേകർ ഇന്ന് സമൂഹത്തിന്റെ വിവിധതുറകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്നു. പാഠ്യവിഷയങ്ങൾക്കപ്പുറം കല-കായിക-പ്രവ്യത്തിപരിചയമേഖലകളിൽ തൊടുപുഴസബ് ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂളുകളിൽ ഒന്നായി മുന്നേറിക്കൊണ്ടിരിക്കുന്നു.
ഓരോ വർഷവും ഈ സരസ്വതീക്ഷേത്രത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരുന്ന കുഞ്ഞുങ്ങളിൽ
അക്ഷര വെളിച്ചം തെളിയിക്കുവാനും അവരുടെ സർഗ്ഗവാസനകളെ പുറത്തു കൊണ്ടുവരാനും
ഇവിടെ ജോലിചെയ്യുന്ന ഓരോ അധ്യാപകരും ആത്മാർത്ഥമായി ശ്രമിക്കുന്നു.സമൂഹത്തിനുതകുന്ന മികച്ച പൗരന്മാരായി മാറുന്നതിന്ഉദാരമായ പിന്തുണ ഇവിടുത്തെ മാനേജ്മ് മെന്റും പി റ്റി എ യും നൽകുന്നു. സ്ക്കൂൾ മാനേജർ റവ . ഡോ.ജോർജ്ജ് താനത്തുപറമ്പിൽ സ്ക്കൂളിന്റെ ഭൗതികവും അക്കാദമികവും ആത്മീയവുമായ പിന്തുണ കരുതലോടെ നൽകുന്നു.
പ്രധാനാധ്യാപിക ശ്രീമതി.മേരിജോർജ്ജിന്റെ മികച്ച നേതൃത്തത്തിൽ 1 മുതൽ 7 വരെ 751 കുരുന്നുകൾ 24 ഡിവിഷനിലുകളിലായി വിദ്യ അഭ്യസിക്കുന്നു.ലോവർപ്രൈമറി തലത്തിൽ 376
കുട്ടികളും അപ്പർ പ്രൈമറിതലത്തിൽ 375 കുട്ടികളും പഠിക്കുന്നു. 29 അധ്യാപകർ ഈ വിദ്യാലയത്തിന്റെ സമഗ്രവികസനത്തിനായി കഠിനാദ്ധ്വാനം ചെയ്തുവരുന്നു.
മാർത്തോമ, ഇടവെട്ടി, കുമ്പംകല്ല്, ഉണ്ടപ്ലാവ്, കാരിക്കോട്, മങ്ങാട്ടുകവല, വെങ്ങല്ലൂർ, പെരുമ്പിള്ളിച്ചിറ, പഴുക്കാക്കുളം,കുന്നം, ഞറുക്കുറ്റി, പട്ടയംകവല, തുടങ്ങിയപ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. 93 വർഷത്തോളമായി വിജ്ഞാനപ്രഭ പ്രസരിപ്പിച്ച് നാൾക്കുനാൾ മുന്നേറിക്കൊണ്ടിരിക്കുന്ന സെൻ്‍ ജോർജ്ജ് യു പി സ്ക്കൂൾ ഇനിയും മുന്നോട്ട്........
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.910556, 76.731667 |zoom=16}} തൊടുപഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.