"എ യു പി എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു

== ചരിത്രം ==
== ചരിത്രം ==
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു.
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി. കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:57, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് വെള്ളമുണ്ട
വിലാസം
കട്ടയാട്

കട്ടയാട് (പി ഒ ) പി.ഒ.
,
670731
,
വയനാട് ജില്ല
സ്ഥാപിതം5 - 1936
വിവരങ്ങൾ
ഇമെയിൽaupsvellamunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്15482 (സമേതം)
യുഡൈസ് കോഡ്32030100713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ957
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി സി
പി.ടി.എ. പ്രസിഡണ്ട്റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്സൈനബ
അവസാനം തിരുത്തിയത്
14-03-202415247SREE

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെള്ളമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് വെള്ളമുണ്ട . ഇവിടെ 514 ആൺ കുട്ടികളും 479പെൺകുട്ടികളും അടക്കം 993 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു

ചരിത്രം

വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി. കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബസ് സൗകര്വം

സ്മാർട്ട് ക്ലാസ് റൂമുകൾ

മിനി തിയേറ്റർ

ബാസ്ക്കറ്റ്ബോൾ

വോളിബോൾ

ഷട്ടിൽ ബാഡ്മിന്റൺ മുതലായവയ്ക്ക് മികച്ച കളിസ്ഥലം

സ്കൗട്ട് & ഗൈഡ്സ്

സൗജന്യ യോഗ പരിശീലനം

LSS, USS പരിശീലനം

ഇംഗ്ലീഷ്, മലയാളം മീഡിയം പ്രത്യേകം ബിൽഡിംഗ് സൗകര്വം

കുട്ടികളുടെ സുരക്ഷക്കായ് CCTV,

1-ാം ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെ സൗജന്യ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിലെ മുൻ അദ്ധ്യാപകർ :
1
2
3

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.731903, 75.955325|zoom=13}}

  • വെള്ളമുണ്ട 8/4 ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലം.
"https://schoolwiki.in/index.php?title=എ_യു_പി_എസ്_വെള്ളമുണ്ട&oldid=2223038" എന്ന താളിൽനിന്ന് ശേഖരിച്ചത്