"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44516stgeorge (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44516stgeorge (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:
കുട്ടികൾക്കുള്ള   ഭക്ഷണം  പാചകം ചെയ്യാനായി നല്ലൊരു അടുക്കള ഇവിടെ ഉണ്ട് .അടുക്കളയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പു വരുത്താനായി എല്ലാ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.എൽ.പി.ജി.സിലിണ്ടർ ആണ് ഉപയോഗിക്കുന്നത്. ശ്രീമതി.മിനി കുക്ക് ആയി സേവനം ചെയ്യുന്നു.എല്ലാ കുട്ടികൾക്കും രുചികരവും പോഷക ഗുണമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ട്.

== വാഹന സൗകര്യം ==
=== വാഹന സൗകര്യം ===
കുട്ടികൾക്ക് സ്കൂളിൽ എത്താനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഇത് കൃത്യ സമയതു തന്നെ കുട്ടികൾക്ക് സ്കൂളിൽ ഏത്തുവാനും തിരികെ  പോകുവാനും സഹായിക്കുന്നു.സ്കൂളിൽ എത്താനായി മറ്റു സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഇത് ഏറെ സഹായകം ആണ്.കുട്ടികളുടെ വീടിനടുത്തു തന്നെ വരുന്നത് കൊണ്ട് കുട്ടികൾക്ക് ഇത് ഏറെ സഹായകം ആണ്.  

== പച്ചക്കറി തോട്ടം ==
=== പച്ചക്കറി തോട്ടം ===
നമ്മുടെ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ക്രമീകരിച്ചിട്ടുണ്ട്.മികച്ച രീതിയിൽ ഇവിടെ കൃഷി നടത്തുകയും ഇപരിപാലിക്കുകയും ചെയ്യുന്നു.ഇവിടെ നിന്നുള്ള വിഭവങ്ങൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു..
നമ്മുടെ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ക്രമീകരിച്ചിട്ടുണ്ട്.മികച്ച രീതിയിൽ ഇവിടെ കൃഷി നടത്തുകയും ഇപരിപാലിക്കുകയും ചെയ്യുന്നു.ഇവിടെ നിന്നുള്ള വിഭവങ്ങൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.  
 
=== സ്കൂൾ ഓഡിറ്റോറിയം ===
സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.വിവിധ പരിപാടികൾ നടത്തുവാനും പൊതു മീറ്റിംഗുകൾ നടത്തുവാനും ഈ ഓഡിറ്റോറിയം സഹായകമാണ്.സ്കൂളിന്റെ പ്രവത്തനങ്ങൾക്ക് മാത്രമല്ല പഞ്ചായത്തിലെയും മറ്റും പരിപാടികൾ ഈ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയും ചെയ്യാറുണ്ട്.

== അക്കാദമിക സൗകര്യങ്ങൾ ==
== അക്കാദമിക സൗകര്യങ്ങൾ ==