"ജി.എൽ.പി.സ്കൂൾ രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<big> | മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂരിൽ സ്ഥിതി ചെയ്യുന്ന <big>ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big> | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 76: | വരി 76: | ||
ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടവും 3ക്ലാസ്സുകൾ വീതം പ്രവർത്തിക്കുന്ന 2കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്സ് റൂം.5 ടോയ്‌ലറ്റ്,2 മൂത്രപ്പുര യും ഉണ്ട്. | ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടവും 3ക്ലാസ്സുകൾ വീതം പ്രവർത്തിക്കുന്ന 2കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്സ് റൂം.5 ടോയ്‌ലറ്റ്,2 മൂത്രപ്പുര യും ഉണ്ട്. | ||
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള ക്ലാസ്സുകളിലായി ഉപ്പോൾ 150 ലധികം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഉൾപ്പെടെ 7 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നു.[[ജി.എൽ.പി.സ്കൂൾ രായിരമംഗലം/സൗകര്യങ്ങൾ|കൂടതൽ അറിയാൻ.]]... | പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള ക്ലാസ്സുകളിലായി ഉപ്പോൾ 150 ലധികം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഉൾപ്പെടെ 7 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നു.[[ജി.എൽ.പി.സ്കൂൾ രായിരമംഗലം/സൗകര്യങ്ങൾ|കൂടതൽ അറിയാൻ.]]... | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | '''പ്രവേശനോത്സവം [[ജി.എൽ.പി.സ്കൂൾ രായിരമംഗലം/പ്രവർത്തനങ്ങൾ.|കൂടുതൽ അറിയാൻ]]''' | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' == | |||
* ജൂൺ മാസം ആദ്യം തന്നെ ക്ലബ്ബുകൾ, രൂപീകരിച്ചു.പരിസ്ഥിതി,ആരോഗ്യ,ശുചിത്വ,....ഗണിതം, ഇംഗ്ലീഷ് അറബി,സുരക്ഷ,ഊർജ സംരക്ഷണ,ലഹരി വിരുദ്ധ ക്ലബ്ബുകൾ ഓരോ അദ്ധ്യാപകനും.15 കുട്ടികളും ആണ് ക്ളബിൽ അംഗങ്ങൾ. എല്ലാ മാസവും മീറ്റിംഗ് വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും ദിനാചരണത്തിൽ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു വരുന്നു. | * ജൂൺ മാസം ആദ്യം തന്നെ ക്ലബ്ബുകൾ, രൂപീകരിച്ചു.പരിസ്ഥിതി,ആരോഗ്യ,ശുചിത്വ,....ഗണിതം, ഇംഗ്ലീഷ് അറബി,സുരക്ഷ,ഊർജ സംരക്ഷണ,ലഹരി വിരുദ്ധ ക്ലബ്ബുകൾ ഓരോ അദ്ധ്യാപകനും.15 കുട്ടികളും ആണ് ക്ളബിൽ അംഗങ്ങൾ. എല്ലാ മാസവും മീറ്റിംഗ് വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും ദിനാചരണത്തിൽ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു വരുന്നു. | ||
* | * | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
താനൂർ മുനിസിപ്പാലിറ്റിയിലെ സർക്കാർ സ്കൂളാണ് | |||
== '''അധിക വിവരങ്ങൾ''' == | == '''അധിക വിവരങ്ങൾ''' == | ||
താനൂരിലെ തീരദേശത്തെ കുടികൾ ആണ് ഭൂരിഭഗവും | |||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
12:52, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.സ്കൂൾ രായിരിമംഗലം | |
|---|---|
| വിലാസം | |
ചിറക്കൽ താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഇമെയിൽ | rayirimangalamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19629 (സമേതം) |
| യുഡൈസ് കോഡ് | 32051101103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർമുനിസിപ്പാലിറ്റി |
| വാർഡ് | 42 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 59 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 118 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കുഞമ്മദ് കുഴിച്ചാലീല് |
| പി.ടി.എ. പ്രസിഡണ്ട് | ജീതേഷ്.പീ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാജീമോള് |
| അവസാനം തിരുത്തിയത് | |
| 13-03-2024 | 19629 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂരിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ പരിയാപുരം വില്ലേജിൽ 1929ല് ബോർഡ് ഹിന്ദു ഗേൾസ് സ്കൂൾ ,രായിരി മംഗലം എന്ന പേരിൽ പ്രദേശത്തെ പെൺകുട്ടികൾക്കായി തുടങ്ങിയ വിദ്യാലയം 1935 മുതൽ ബോർഡ് ഗേൾസ് സ്കൂൾ രായിരീ മംഗലം എന്ന പേരിൽ പ്രവർത്തിച്ചു .1957 മുതൽ ജി എല്.പി.എസ് രായിരി മംഗലം എന്ന പേരിൽ പ്രവർത്തിക്കുന്നു
ഒരു സ്വകാര്യ വ്യക്തിയുടെ കീഴിലുള്ള സ്ഥലത്ത് വാടകകെട്ടിടത്തിലാണ് സ്കൂൾ ഇപ്പൊൾ പ്രവർത്തിക്കുന്നത്. കൂടതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഓഫീസ് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടവും 3ക്ലാസ്സുകൾ വീതം പ്രവർത്തിക്കുന്ന 2കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്സ് റൂം.5 ടോയ്‌ലറ്റ്,2 മൂത്രപ്പുര യും ഉണ്ട്.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള ക്ലാസ്സുകളിലായി ഉപ്പോൾ 150 ലധികം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകൻ ഉൾപ്പെടെ 7 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നു.കൂടതൽ അറിയാൻ....
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം കൂടുതൽ അറിയാൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂൺ മാസം ആദ്യം തന്നെ ക്ലബ്ബുകൾ, രൂപീകരിച്ചു.പരിസ്ഥിതി,ആരോഗ്യ,ശുചിത്വ,....ഗണിതം, ഇംഗ്ലീഷ് അറബി,സുരക്ഷ,ഊർജ സംരക്ഷണ,ലഹരി വിരുദ്ധ ക്ലബ്ബുകൾ ഓരോ അദ്ധ്യാപകനും.15 കുട്ടികളും ആണ് ക്ളബിൽ അംഗങ്ങൾ. എല്ലാ മാസവും മീറ്റിംഗ് വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും ദിനാചരണത്തിൽ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു വരുന്നു.
മാനേജ്‌മെന്റ്
താനൂർ മുനിസിപ്പാലിറ്റിയിലെ സർക്കാർ സ്കൂളാണ്
അധിക വിവരങ്ങൾ
താനൂരിലെ തീരദേശത്തെ കുടികൾ ആണ് ഭൂരിഭഗവും
അംഗീകാരങ്ങൾ
മുൻ സാരഥികൾ no name year
1 ഉഷ 2009...2017
2 ശശിധരൻ 2017....2019
3 ഗീതമോൾ2019..2020
4 ബാബു 2020...2022
5 സുരേന്ദ്രൻ 2022...2023

ചിത്രശാല
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19629
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ