"എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == | ||
സ്കൂളിന് 21 ക്ലാസ് മുറികളുണ്ട് | സ്കൂളിന് 21 ക്ലാസ് മുറികളുണ്ട് | ||
[[എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
12:26, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ | |
|---|---|
| വിലാസം | |
കുണ്ടൂർ നന്നമ്പ്ര പി.ഒ. , 676320 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 01 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 04942 480223 , 8086430433 |
| ഇമെയിൽ | amlps.kundoor@gmail.con |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19639 (സമേതം) |
| യുഡൈസ് കോഡ് | 32051100309 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 205 |
| പെൺകുട്ടികൾ | 208 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുസ്തഫ ഉള്ളാട്ടുകാട്ടിൽ |
| പി.ടി.എ. പ്രസിഡണ്ട് | മഹ്റൂഫ് തിലായിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബൽക്കീസ്.കെ |
| അവസാനം തിരുത്തിയത് | |
| 13-03-2024 | 19639 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കുണ്ടൂർ നടുവീട്ടിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ .എം .എൽ .പി സ്കൂൾ കുണ്ടൂർ , നടുവീട്ടിൽ
ചരിത്രം
കുണ്ടൂർ ഗ്രാമത്തിന്റെ അക്ഷരത്തറവാടാണ് നടുവീട്ടിൽ എ.എം.എൽ.പി സ്‌ക്കൂൾ.1930-ൽ സ്ഥാപിതമായ ഈ വിദ്യാലയം കുണ്ടൂരിലേയും പരിസര ദേശങ്ങളിലേയും അനേകായിരങ്ങൾക്ക് അറിവിന്റെ അമൃത് നുകരാൻ ഹേതുകമായി എത്രയോ പ്രഗത്ഭമതികൾ ആദ്യാക്ഷരം കുറിച്ചത് ഇവിടെ നിന്നാണ്. കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
മാനേജ്‌മെന്റ്
കുഞ്ഞിമരക്കാർ (മാനേജർ )
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
പഠനാനന്തര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 | |||
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി
- പരപ്പനങ്ങാടിയിൽ നിന്നും 8.9 കി.മീ വേങ്ങര മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ തിരുരങ്ങാടി ജംഗ്ഷനിൽ എത്തിച്ചേരും. തിരുരങ്ങാടി ജംഗ്ഷനിൽ നിന്നും ചെറുമുക്ക് വഴി 4.1 കി.മീ സഞ്ചരിച്ചാൽ കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂളിൽ എത്തിച്ചേരും.
- താനൂരിൽ നിന്നും തെയ്യാല വെന്നിയൂർ വഴി 11.6 കി.മീ കുണ്ടൂർ,അത്താണിക്കൽ ജംഗ്ഷനിൽ എത്തിച്ചേരും . അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ചെറുമുക്ക് വഴി 35൦ മീ സഞ്ചരിച്ചാൽ കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂളിൽ എത്തിച്ചേരും
{{#multimaps:11.01798859345308, 75.92224328296831|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19639
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ