"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
എന്റെ വിദ്യാലയം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
19881 (സംവാദം | സംഭാവനകൾ)
എന്റെ വിദ്യാലയം പേജ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
'''<u>എന്റെ വിദ്യാലയം</u>'''


മുണ്ടോത്തുപറമ്പ് ഗവൺമെൻറ് യുപി സ്കൂളിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ ഏറെ സംഭാവനകൾ നൽകിയ സ്ഥാപനമാണിത്. 2002 മുതൽ 2017 വരെ ഈ സ്കൂളിന്റെ വളർച്ചയിൽ, പ്രധാന അധ്യാപകൻ എന്ന നിലയിൽ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ചാരിതാർഥ്യമുണ്ട്. ഈ വിദ്യാലയത്തിന് വരും നാളുകളിൽ കൂടുതൽ നന്നായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു
                 
               അഹമ്മദ് മാസ്റ്റർ
              റിട്ട. ഹെഡ്മാസ്റ്റർ